പാക് ക്രിക്കറ്റിൽ ക്യാപ്റ്റൻ പോര; ബാബർ അസമിനേക്കാൾ നല്ലത് റിസ്വാനാണെന്ന് താരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാക് ക്രിക്കറ്റിൽ ക്യാപ്റ്റൻ പോര; ബാബർ അസമിനേക്കാൾ നല്ലത് റിസ്വാനാണെന്ന് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 02:12 pm IST
Facebook
Twitter
WhatsAppTelegram

ലാഹോർ: പാക് ക്രിക്കറ്റിൽ എക്കാലത്തേയും പോലെ ക്യാപ്റ്റൻ വിവാദം കൊഴുക്കുന്നു. നിലവിലെ നായകനും ഓപ്പണറുമായ ബാബർ അസമിനെതിരെയുള്ള അതൃപ്തിയാണ് താരങ്ങൾ പരസ്യമാക്കിയത്. അസമിനേക്കാൾ മികച്ച നായകനാകാൻ പറ്റിയത് വിക്കറ്റ് കീപ്പറും ഓപ്പണറുമായ മുഹമ്മദ് റിസ്വാനാണ്.

പാക് പേ് ബൗളർ ഷഹീൻ അഫ്രിദിയാണ് ആദ്യപ്രതികരണം നടത്തിയത്. ടീമിലെ പല താരങ്ങൾക്കും ഇഷ്ടം റിസ്വാനോടാണെന്നാണ് പരക്കെ സംസാരം. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോഴും എല്ലാവരേയും പ്രചോദിപ്പിക്കുന്നതിലും ദേഷ്യമില്ലാതെ പെരുമാറുന്നതുമാണ് റിസ്വാനെ പ്രിയങ്കരനാക്കുന്നത്. പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോർ ക്യൂലാൻഡേഴ്‌സ് നായകനായി തെരഞ്ഞടുക്കപ്പെട്ടതിന് പിന്നാലെയാണ് അഫ്രിദിയുടെ തുറന്നുപറച്ചിൽ.

ബാബർ അസമിന് പലപ്പോഴും കളിക്കളത്തിലെ സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും കഴിഞ്ഞ ടി20 ലോകകപ്പിൽ ഫൈനലിൽ എത്താനാകാത്തതിന് പിന്നിൽ മികച്ച ക്യാപ്റ്റൻസിയുടെ കുറവ് നിഴലിച്ചിരുന്നുവെന്നും പരക്കെ സംസാരമുണ്ടായിരുന്നു. പാക് നിരയ്‌ക്ക് ഏറ്റവും സാദ്ധ്യത കൽപ്പിച്ച ലോകകപ്പിന്റെ സെമിയിലാണ് ഓസ്‌ട്രേലിയയുടെ സീനിയർ താരം മാത്യൂ വേഡ് കളി തട്ടിയെടുത്തത്. അഞ്ചുവിക്കറ്റിനാണ് ഓസീസ് അപ്രതീക്ഷിതമായി ജയം സ്വന്തമാക്കിയത്.

Tags: PAK CRICKET
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies