ഫോക്ക് വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഫോക്ക് വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 03:55 pm IST
Facebook
Twitter
WhatsAppTelegram

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ പതിമൂന്നാമത് വാർഷിക ജനറൽ ബോഡി മീറ്റിംഗ് ഓൺലൈൻ ആയി നടന്നു. വനിതാവേദി വൈസ് ചെയർ പേർസൺ മിനി മനോജ്‌ സ്വാഗതം ആശംസിച്ച യോഗത്തിന് വനിതാവേദി ചെയർപേർസൺ രമ സുധീർ അധ്യക്ഷത വഹിച്ചു. ഫോക്ക് ആക്ടിംഗ് പ്രസിഡന്റ്‌ ബിജു എൻ കെ ഉദ്ഘാടനം നിർവഹിച്ചു.

അമൃത മഞ്ജീഷ് അനുശോചന പ്രമേയവും, ജോയിന്റ് കൺവീനർ കവിത പ്രണീഷ് പ്രവർത്തന റിപ്പോർട്ടും ജോയിന്റ് ട്രഷറർ സജിജ മഹേഷ്‌ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 2022 വർഷത്തെ ഭാരവാഹികളായി സജിജ മഹേഷ്‌ – ചെയർപേഴ്സൺ, അമൃത മഞ്ജീഷ് -വൈസ് ചെയർപേഴ്സൺ, ശ്രീഷ ദയാനന്ദൻ, ജനറൽ കൺവീനർ, അപർണ രാഹുൽ -ജോയിന്റ് കൺവീനർ, മിനി മനോജ്‌ -ട്രഷറർ നിവേദിത സത്യൻ – ജോയിന്റ് ട്രഷറർ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറി ലിജീഷ് പി, ഫോക്ക് ട്രഷറർ മഹേഷ്‌ കുമാർ, രക്ഷാധികാരി ജി വി മോഹനൻ, ഉപദേശക സമിതി അംഗം കെ.ഇ. രമേശ്‌, വൈസ് പ്രസിഡന്റുമാരായ ഹരിപ്രസാദ് യൂ കെ, രാജേഷ് ബാബു, അഡ്മിൻ സെക്രട്ടറി സേവിയർ ആന്റണി,മെമ്പർഷിപ്പ് സെക്രട്ടറി സുജേഷ്, ചാരിറ്റി സെക്രട്ടറി ഹരി കെ നമ്പ്യാർ സ്പോർട്സ് സെക്രട്ടറി രാജേഷ്, എന്നിവർ ആശംസകൾ അറിയിച്ചു. നിയുക്ത ചെയർപേഴ്സൺ സജിജ മഹേഷ്‌ നന്ദി അറിയിച്ചു.

Tags: kuwait newsGulf news
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies