മതത്തിനെതിരായതിനാൽ കേക്കിൽ മെറി ക്രിസ്മസ് എന്നെഴുതാൻ തയ്യാറായില്ല : യുവതിയുടെ പരാതിയിൽ ബേക്കറിക്കെതിരെ അന്വേഷണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതത്തിനെതിരായതിനാൽ കേക്കിൽ മെറി ക്രിസ്മസ് എന്നെഴുതാൻ തയ്യാറായില്ല : യുവതിയുടെ പരാതിയിൽ ബേക്കറിക്കെതിരെ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 03:56 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ക്രിസ്മസ് കേക്കിൽ ആശംസ വാക്കുകൾ എഴുതാൻ വിസമ്മതിച്ച ബേക്കറിക്കെതിരെ പരാതി .പാകിസ്താനിലെ കറാച്ചി ഡെലിസിയ ബേക്കറിക്കെതിരെയാണ് ആരോപണം . സെലസ്റ്റിയ നസീം ഖാൻ എന്ന യുവതിയാണ് താൻ വാങ്ങിയ ക്രിസ്മസ് കേക്കിൽ മെറി ക്രിസ്മസ് എന്നെഴുതാൻ എത്ര നിർബന്ധിച്ച് പറഞ്ഞിട്ടും ജീവനക്കാരൻ തയ്യാറായില്ലെന്ന് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.

ബേക്കറിയ്‌ക്ക് അകത്തുള്ളവർ തന്നെ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാൻ അനുവദിച്ചില്ലെന്ന് ജീവനക്കാരൻ തന്നോട് പറഞ്ഞതായും സെലസ്റ്റിയ പറയുന്നു . ബേക്കറി ന്യൂനപക്ഷങ്ങൾക്കും അവരുടെ മതത്തിനും എതിരായതിനാലാണ് ഇത്തരം സമീപനം. അത്തരം അവസരങ്ങളിൽ അവ പണം സമ്പാദിക്കുന്നത് പോലും വിഷയമല്ല അവരുടെ അധാർമികവും പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റം ഏറെ നിരാശപ്പെടുത്തി – സെലസ്റ്റിയ പറയുന്നു

എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ വിവേചനം കാണിക്കുന്നില്ലെന്നാണ് ഡെലിസിയ ബേക്കറി അധികൃതർ പറയുന്നത് . ഇപ്പോൾ തങ്ങൾ ജീവനക്കാരന് എതിരെ നടപടിയെടുക്കുകയാണ്. ക്രിസ്മസ് ആശംസ എഴുതാതിരുന്നത് ബേക്കറിയുടെ തീരുമാനമല്ല വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവം കാരണം ജീവനക്കാർ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാൻ വിസമ്മതിച്ചിരിക്കാമെന്നും ബേക്കറി ഉടമ പറഞ്ഞു. ആർക്കെങ്കിലും ‘മെറി ക്രിസ്മസ്’ ആശംസിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഡെലിസിയയിലെ മുതിർന്ന മാനേജ്‌മെന്റ് പറഞ്ഞു. അതേസമയം, ഡെലിസിയ ബേക്കറി മുൻപും ക്രിസ്മസ് ആശംസകൾ കേക്കിൽ എഴുതാൻ വിസമ്മതിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്

Tags: Pakistancake
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies