അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുക എന്നല്ല; ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്; കെ മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുക എന്നല്ല; ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്; കെ മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 11:32 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നതെന്ന് കെ മുരളീധരൻ. അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുക എന്നല്ലെന്നും ലഹരിമാഫിയ കേരളത്തിൽ പടർന്നു പിടിച്ചതിന്റെ തെളിവാണ് പോലീസുകാർക്ക് നേരിട്ട അനുഭവമെന്നും കെ. മുരളീധരൻ പറഞ്ഞു. കോഴിക്കോട് കെ. കരുണാകരൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാർത്ഥ വികസനം എന്തെന്ന് കേരളത്തെ കാണിച്ചു തന്ന ഭരണാധികാരിയാണ് കെ കരുണാകരൻ. ജനങ്ങളെ കൂടെ നിർത്തിയുള്ള വികസനമാണ് അദ്ദേഹം നടത്തിയത്.
കമ്മീഷൻ പറ്റിയുള്ള വികസനം ആയിരുന്നില്ല.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടാൻ കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴും ശ്രമിച്ചില്ല. കെ റെയിൽ പൂർത്തിയാകുമ്പോഴേക്കും കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടാവുമോയെന്നും കെ. മുരളീധരൻ പരിഹസിച്ചു. കെ റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്കൊപ്പം നിൽക്കണം. പ്രതിസന്ധി ഘട്ടത്തിൽ ശശി തരൂരിനൊപ്പം പാർട്ടി നിന്നിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags: K KarunakaranK MURALEEDHARANCongress leader
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies