ഉമ്മൻചാണ്ടി വിളിച്ചുപറഞ്ഞാൽ കാര്യം നടക്കില്ല; നിയമനത്തിന് ചുരുങ്ങിയത് പത്ത് വേണം; സഹകരണ ബാങ്ക് നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ്; ശബ്ദരേഖ പുറത്ത്
തൃശൂർ: കോൺഗ്രസിനെ കുരുക്കിലാക്കി നേതാവിന്റെ ഫോൺ ശബ്ദരേഖ പുറത്ത്. സഹകരണ ബാങ്ക് നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാവിന്റെ ശബ്ദരേഖയാണ് പുറത്തായത്. ചേലക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ...