ക്ഷേത്രങ്ങൾ ആളുകളുടെ സ്വഭാവ രൂപീകരണത്തിന്റെ ഇടം; അതിലേക്കുളള കടന്നുകയറ്റം അനുവദിക്കില്ലെന്ന് സുരേഷ് ഗോപി എംപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രങ്ങൾ ആളുകളുടെ സ്വഭാവ രൂപീകരണത്തിന്റെ ഇടം; അതിലേക്കുളള കടന്നുകയറ്റം അനുവദിക്കില്ലെന്ന് സുരേഷ് ഗോപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 01:41 pm IST
FacebookTwitterWhatsAppTelegram

ആലുവ: ക്ഷേത്രങ്ങൾ ആളുകളുടെ സ്വഭാവരൂപികരണത്തിന്റെ ഇടങ്ങൾ ആണെന്നും അതിലേയ്‌ക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും സുരേഷ് ഗോപി എം.പി. ആലുവ ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉപ ക്ഷേത്രത്തിലെ ചുവർ ചിത്രത്തിന്റെ അനാച്ഛാദനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

അച്ചടക്കം ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന്് വേണ്ടിയാണ് ഭക്തിമാർഗത്തിലൂടെ വിശ്വാസികൾ സഞ്ചരിക്കുന്നത്. പത്മനാഭ സ്വാമിക്ക് മഹാരാജാവ് നൽകിയ ആടയാഭരണങ്ങൾ ആരും ചോർത്തിക്കൊണ്ടുപോകാമെന്ന് വിചാരിക്കണ്ട. ഇതെല്ലാം നമ്മുടെ അവകാശമാണ്. ആ അവകാശത്തെ നിഗ്രഹിക്കാമെന്ന് ആരും കരുതേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഉപക്ഷേത്രത്തിൽ പൂർത്തിയായ ചുവർചിത്രമാണ് സുരേഷ് ഗോപി അനാച്ഛാദം ചെയ്തത്. ക്ഷേത്ര ചുവരുകളിൽ ചിത്രം വരയ്‌ക്കുന്നതിന്റെ മുന്നോടിയായാണ് ആദ്യം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചിത്രങ്ങൾ വരച്ചത്. ദ്വാരപാലകരുടെയും കൃഷ്ണവേണുഗോപാലവും ബാലഗണപതിയും ഉൾപ്പെടെയാണ് ചുവർ ചിത്രങ്ങളായി ആവിഷ്‌കരിക്കുക.

ക്ഷേത്ര മുറ്റത്തും വളപ്പിലും വിവിധയിടങ്ങളിലായി കേരവൃക്ഷം നടുന്നതിന്റെ ഉദ്ഘാടനവും സുരേഷ് ഗോപി നിർവ്വഹിച്ചു.

Tags: Suresh gopi MP
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies