ഒഎൻജിസിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ വനിതയായി അൽക്ക മിത്തൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഎൻജിസിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ വനിതയായി അൽക്ക മിത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 10:05 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനിയുടെ (ഒഎൻജിസി) ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ അൽക്ക മിത്തലിന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധിക ചുമതല നൽകിയതായി കമ്പനി അറിയിച്ചു. ഈ നിയമനത്തോടെ ഒഎൻജിസിയുടെ സിഎംഡിയായി ചുമതലയേറ്റ ആദ്യ വനിതയായി മിത്തൽ മാറി. ആറ് മാസത്തേക്കോ അല്ലെങ്കിൽ ഈ തസ്തികയിലേക്കുള്ള റെഗുലർ അപ്പോയിന്റ്‌മെന്റ് പ്രഖ്യാപിക്കുന്നത് വരെയോ ആ പദവിയിൽ അവർ തുടരും.

മുൻ മേധാവി ശശിശങ്കർ 2021 മാർച്ച് 31ന് വിരമിച്ചതിന് ശേഷം ഒഎൻജിസിക്ക് മുഴുവൻ സമയ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ നിലവിലുള്ള സിഎംഡി വിരമിക്കുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പെങ്കിലും സർക്കാർ ഭാവി സിഎംഡിയെ തിരഞ്ഞെടുക്കും. ശങ്കറിന്റെ വിരമിക്കലിന് ശേഷം, അന്നത്തെ ഏറ്റവും മുതിർന്ന ഡയറക്ടർക്ക് അധിക ചുമതല നൽകി. 2021 ഏപ്രിൽ 1 മുതൽ മുൻ ഡയറക്ടർ (ധനകാര്യം) സുഭാഷ് കുമാറിന് ഈ തസ്തികയുടെ അധിക ചുമതല നൽകി. കുമാറും ഡിസംബർ അവസാനം വിരമിച്ചതിനാൽ രണ്ട് ദിവസത്തേക്ക് ഉയർന്ന സ്ഥാനം ഒഴിഞ്ഞുകിടന്നു.

നിലവിൽ ഡയറക്ടർ ബോർഡിലെ ഏറ്റവും സീനിയറാണ് മിത്തൽ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, എംബിഎയും (എച്ച്ആർഎം) കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ ഡോക്ടറേറ്റും നേടിയ അൽക്ക 1985ൽ ഒഎൻജിസിയിൽ ബിരുദ ട്രെയിനിയായി ചേർന്നു. ഡയറക്ടറായി (എച്ച്ആർ) ചേരുന്നതിന് മുമ്പ് മിത്തൽ കമ്പനിയുടെ മുഖ്യ നൈപുണ്യ വികസനത്തിന്റെ (സിഎസ്ഡി) ചുമതല വഹിച്ചിരുന്നു. നേരത്തെ, വഡോദര, മുംബൈ, ഡൽഹി, ജോർഹത്ത് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ എച്ച്ആർ-ഇആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അവർ 2009 ൽ ഒഎൻജിസിയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവിയായിരുന്നു.

 

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies