സ്പെക്ട്ര 2021 കലാമത്സര വിജയികളെ പ്രഖ്യാപിച്ചു
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

സ്പെക്ട്ര 2021 കലാമത്സര വിജയികളെ പ്രഖ്യാപിച്ചു

Janam Web DeskbyJanam Web Desk
Jan 8, 2022, 02:18 pm IST
A A

മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിച്ച പതിമൂന്നാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2021’ കലാമത്സര വിജയികളുടെ പ്രഖ്യാപനവും വിജയിച്ച പെയിന്‍റിങ്ങുകൾ അടങ്ങിയ കലണ്ടറിന്‍റെ പ്രകാശനവും നടന്നു.

ഡിസംബർ 10, 11, 26 തീയതികളിൽ ഓൺലൈനായി നടന്ന കലാമത്സരത്തിൽ 17 രാജ്യങ്ങളിലെ 80ഓളം സ്‌കൂളുകളിൽ നിന്നുള്ള 550ലധികം കുട്ടികൾ പങ്കെടുത്തു. കൂടാതെ, ബഹ്റൈനിൽ മുതിർന്നവരുടെ ഗ്രൂപ്പിനുള്ള മത്സരവും ഉണ്ടായിരുന്നു. സീഫിലെ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ ഫലപ്രഖ്യാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ രവിശങ്കർ ശുക്ല, ഇജാഹ്സ് അസ്‌ലം എന്നിവരും സന്നിഹിതരായിരുന്നു.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, അഡ്വൈസർ ഭഗവാൻ അസർപോട്ട, അഡ്വൈസർ/എക്‌സ് ഒഫീഷ്യോ അരുൾദാസ് തോമസ്, ജോ. സെക്രട്ടറിയും സ്‌പെക്‌ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, സ്‌പെക്‌ട്ര ജോ. കൺവീനർമാരായ നിഥിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗങ്ങളായ രമൺ പ്രീത്, സുരേഷ് ബാബു, മുരളി നോമൂല, ജവാദ് പാഷ, പങ്കജ് മാലിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗ്രൂപ് ഒന്നിൽ ഇന്ത്യൻ സ്‌കൂളിലെ ശ്രീഹരി സന്തോഷ് ഒന്നാം സ്ഥാനവും ബേസിൽ കൂറുവേലിൽ ജോജോ രണ്ടാം സ്ഥാനവും ന്യൂ മില്ലേനിയം സ്‌കൂളിലെ അമേയ ഝാ മൂന്നാം സ്ഥാനവും സാൻവി ഘോഷ് നാലാം സ്ഥാനവും ബ്രിട്ടസ് ഇന്‍റർനാഷനൽ സ്‌കൂളിലെ അരുഷി ചാനന ഫൊൻസേക അഞ്ചാം സ്ഥാനവും നേടി.

ഗ്രൂപ് രണ്ടിൽ ഏഷ്യൻ സ്‌കൂളിലെ ദേവ്‌ന പ്രവീൺ ഒന്നാം സ്ഥാനവും ന്യൂ മില്ലേനിയം സ്‌കൂളിലെ സാംഭവി ഝാ രണ്ടാം സ്ഥാനവും സ്മൃതി രഘുപതി അയ്യർ മൂന്നാം സ്ഥാനവും ഇന്ത്യൻ സ്‌കൂളിലെ എലീന പ്രസന്ന നാലാം സ്ഥാനവും ഇന്ത്യൻ സ്‌കൂളിലെ നേഹ ജഗദീഷ് അഞ്ചാം സ്ഥാനവും നേടി.

ഗ്രൂപ് മൂന്നിൽ ഇന്ത്യൻ സ്‌കൂളിലെ അസിത ജയകുമാർ ഒന്നാം സ്ഥാനവും ന്യൂ ഇന്ത്യൻ സ്‌കൂളിലെ ശ്രേയ സാജു രണ്ടാം സ്ഥാനവും ഇന്ത്യൻ സ്‌കൂളിലെ അനന്യ കുന്നത്തുപറമ്പ് മൂന്നാം സ്ഥാനവും ന്യൂ മില്ലേനിയം സ്‌കൂളിലെ പാർത്തി ജെയിൻ നാലാം സ്ഥാനവും ഗൗരവി കാളിഹാരി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ് നാലിൽ ന്യൂ ഇന്ത്യൻ സ്‌കൂളിലെ ആഞ്ജലിൻ രമീഷ ഒന്നാം സ്ഥാനവും ഇന്ത്യൻ സ്‌കൂളിലെ ശിൽപ സന്തോഷ് രണ്ടാം സ്ഥാനവും ന്യൂ മില്ലേനിയം സ്‌കൂളിലെ സുമിത്ത് തച്ചേടത്തു സാം മൂന്നാം സ്ഥാനവും ജി. ഇഷിത മഹി നാലാം സ്ഥാനവും ഇന്ത്യൻ സ്കൂളിലെ അനുഷ സൈനി അഞ്ചാം സ്ഥാനവും നേടി. ഗ്രൂപ് അഞ്ചിൽ കാതറിൻ ബാസിഗ് പജെ ഒന്നാം സ്ഥാനവും നിതാഷ ബിജു രണ്ടാം സ്ഥാനവും വികാസ് കുമാർ ഗുപ്ത മൂന്നാം സ്ഥാനവും ജീസസ് റാമോസ് തേജദ നാലാം സ്ഥാനവും ഭൂപേന്ദ്ര പതക് അഞ്ചാം സ്ഥാനവും നേടി.

Tags: manama news
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

നാട്ടിലേക്ക് തിരിച്ചുപോകാമെന്ന് ഭർത്താവ് ; പിന്നാലെ തർക്കം; നേപ്പാളി സ്വദേശിനിയെ തലയ്‌ക്കടിച്ചുകൊന്നു

Next Post

ശബരിമലയിൽ ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്നു; ജീവനക്കാരൻ പിടിയിൽ

More News from this section

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies