ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്റൽ 98 ദശലക്ഷം ഡോളറിന് റിലയൻസ് ഏറ്റെടുക്കുന്നു
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്റൽ 98 ദശലക്ഷം ഡോളറിന് റിലയൻസ് ഏറ്റെടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്റലിനെ ഏറ്റെടുക്കാനുളള കരാറിൽ ഏർപ്പെട്ടതായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. ഹോട്ടൽ ഏറ്റെടുക്കുന്നത് 98 ദശലക്ഷം ഡോളറിന്(727 കോടി രൂപ ) ആണ്. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ്സ് ലിമിറ്റഡ് കേമാൻ ദ്വീപുകൾ ആസഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ കൊളംബസ് സെന്റർ കോർപ്പറേഷന്റെ (കേമാൻ) മുഴുവൻ ഓഹരി മൂലധനവും ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ടതായി ഇരു കമ്പനികളും അറിയിച്ചു. ന്യൂയോർക്കിലെ മന്ദാരിൻ ഓറിയന്റലിന്റെ 73.37 ശതമാനം ഓഹരിയുടെ ഉടമ കൊളംബസ് സെന്റർ കോർപ്പറേഷനാണ് .

റിലയൻസിന്റെ ഉപഭോക്തൃ, ഹോസ്പിറ്റാലിറ്റി മേഖല വികസിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കൽ. ഗ്രൂപ്പിന് ഒബറോയ് ഹോട്ടൽസിൽ നിക്ഷേപമുണ്ട്, കൂടാതെ ബക്കിംഗ്ഹാംഷെയറിലെ 300 ഏക്കർ സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബ്ബും സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിൽ കൺവെൻഷൻ സെന്റർ, ഹോട്ടൽ, നിയന്ത്രിത വസതികൾ എന്നിവയും റിലയൻസ് വികസിപ്പിക്കുന്നുണ്ട്.

ന്യൂയോർക്കിൽ സെൻട്രൽ പാർക്കിനോടും കൊളംബസ് സർക്കിളിനോടും നേരിട്ട് 80 കൊളംബസ് സർക്കിളിലാണ് മാൻഡാരിൻ ഓറിയന്റൽ സ്ഥിതി ചെയ്യുന്നത്. 2018ൽ 115 മില്യൺ ഡോളറും 2019ൽ 113 മില്യൺ ഡോളറും 2020ൽ 15 മില്യൺ ഡോളറും വരുമാനം നേടിയിട്ടുണ്ട്. 2003ൽ സ്ഥാപിതമായ ഹോട്ടലിന് ആഗോള അംഗീകാരമുണ്ടെന്നും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ടെന്നും റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു.

ShareTweetSendShare

More News from this section

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

Latest News

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies