കൊറോണ ; സംസ്ഥാനത്ത് കുതിച്ചുയർന്ന് രോഗികൾ ; ഇന്ന് 13,468 പേർക്ക് രോഗം
Monday, August 15 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കൊറോണ ; സംസ്ഥാനത്ത് കുതിച്ചുയർന്ന് രോഗികൾ ; ഇന്ന് 13,468 പേർക്ക് രോഗം

by Janam Web Desk
Jan 13, 2022, 06:02 pm IST
A A

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,468 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂർ 1067, കോട്ടയം 913, കണ്ണൂർ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസർകോട് 186 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,292 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,53,994 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3298 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 461 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 13,468 കൊറോണ കേസുകളിൽ, 2.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കെറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 96 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,369 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,553 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3252 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 412, കൊല്ലം 126, പത്തനംതിട്ട 156, ആലപ്പുഴ 90, കോട്ടയം 391, ഇടുക്കി 169, എറണാകുളം 921, തൃശൂർ 145, പാലക്കാട് 57, മലപ്പുറം 117, കോഴിക്കോട് 271, വയനാട് 71, കണ്ണൂർ 268, കാസർഗോഡ് 58 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 64,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,11,014 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

Tags: COVID-19keralaTPRsamplenew casestestpositive cases
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ആനയെ കാണാൻ ആസമിലും കേരളത്തിലും വരണം.. സിംഹത്തെ കാണാൻ ഗുജറാത്തിൽ പോണം. എന്നാൽ മുതലയെ കാണാൻ എങ്ങോട്ട് പോണം ?

Next Post

ചരിത്രം സൃഷ്ടിച്ച് കൈലി ജെന്നർ; ഇൻസ്റ്റാഗ്രാമിൽ 300 ദശലക്ഷം ഫോളോവേഴ്സിനെ നേടുന്ന ആദ്യ വനിത

More News from this section

സിപിഎം പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ സിപിഎമ്മുകാർ തന്നെയെന്ന് സി കൃഷ്ണകുമാർ; കൊലപാതകത്തിലേക്ക് നയിച്ചത് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം

സിപിഎം പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ സിപിഎമ്മുകാർ തന്നെയെന്ന് സി കൃഷ്ണകുമാർ; കൊലപാതകത്തിലേക്ക് നയിച്ചത് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം

ധീര രക്തസാക്ഷികളേ, ബിഗ് സല്യൂട്ട്; ഇൻവെർട്ടഡ്‌ കോമയില്ലാതെ ജലീലിന്റെ സ്വാതന്ത്ര്യദിനാംസകൾ- KT Jaleel

ധീര രക്തസാക്ഷികളേ, ബിഗ് സല്യൂട്ട്; ഇൻവെർട്ടഡ്‌ കോമയില്ലാതെ ജലീലിന്റെ സ്വാതന്ത്ര്യദിനാംസകൾ- KT Jaleel

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

മോദി ആർക്കെങ്കിലും സ്വാതന്ത്ര്യം കൊടുത്തോ?; അതിദേശീയതയുടെ കാപട്യത്തിലൂടെ ഇന്ത്യയെ വിഭജിക്കാൻ സമ്മതിക്കില്ലെന്ന വാദവുമായി കെ.സി വേണു​ഗോപാൽ

മോദി ആർക്കെങ്കിലും സ്വാതന്ത്ര്യം കൊടുത്തോ?; അതിദേശീയതയുടെ കാപട്യത്തിലൂടെ ഇന്ത്യയെ വിഭജിക്കാൻ സമ്മതിക്കില്ലെന്ന വാദവുമായി കെ.സി വേണു​ഗോപാൽ

ദേശീയതയോട് മുഖം തിരിച്ച് സിപിഎം; പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാത്തത് വിവാദമാകുന്നു – BJP against CPIM’s negative approach on Independence Day in Social Media

ദേശീയതയോട് മുഖം തിരിച്ച് സിപിഎം; പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാത്തത് വിവാദമാകുന്നു – BJP against CPIM’s negative approach on Independence Day in Social Media

ശബരിമല ധർമ്മ സംരക്ഷണ സമിതി ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസിന് നേരെ ഗുണ്ടാ ആക്രമണം

ശബരിമല ധർമ്മ സംരക്ഷണ സമിതി ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസിന് നേരെ ഗുണ്ടാ ആക്രമണം

Load More

Latest News

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരരെ വളഞ്ഞ് സൈന്യം; ആയുധങ്ങൾ പിടിച്ചെടുത്തു- LeT terrorists surrounded by Forces

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരരെ വളഞ്ഞ് സൈന്യം; ആയുധങ്ങൾ പിടിച്ചെടുത്തു- LeT terrorists surrounded by Forces

ആഢംബര കാർ ദേശീയ പതാകയുടെ നിറത്തിലാക്കി; സൂറത്തിൽ നിന്ന് ഡൽഹി വരെ ത്രിവർണ്ണത്തിൽ യാത്ര ; വീഡിയോ

ആഢംബര കാർ ദേശീയ പതാകയുടെ നിറത്തിലാക്കി; സൂറത്തിൽ നിന്ന് ഡൽഹി വരെ ത്രിവർണ്ണത്തിൽ യാത്ര ; വീഡിയോ

ഹർഘർ തിരംഗയിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും; ചിത്രം പങ്കുവെച്ച് ആഭ്യന്തരമന്ത്രി

ഹർഘർ തിരംഗയിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും; ചിത്രം പങ്കുവെച്ച് ആഭ്യന്തരമന്ത്രി

പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ്; ശിവ സേന പ്രവർത്തകർ അറസ്റ്റിൽ

ബംഗ്ളാദേശി മന്ത്രിമാരുടെ വ്യാജ സീലുകളുമായി ബംഗ്ളാദേശ് പൗരന്മാർ ഡൽഹിയിൽ പിടിയിൽ; വ്യാജ പാസ്പോർട്ടുകളും കണ്ടെടുത്തു- Bangladeshi Nationals arrested with Fake passports and Seals

ഡൽഹിയിൽ 12 കാരിയെ അക്രമികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി;വിശദ വിവരങ്ങൾ  പുറത്ത്

ഡൽഹിയിൽ 12 കാരിയെ അക്രമികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി;വിശദ വിവരങ്ങൾ പുറത്ത്

ഇന്ന് മോദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യം കൊണ്ടാടുന്നു; എന്നാൽ 50-ാം വാർഷികം ആഘോഷിച്ചത് ചടങ്ങിന് വേണ്ടി : ജയ്റാം ഠാക്കൂർ

ഇന്ന് മോദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യം കൊണ്ടാടുന്നു; എന്നാൽ 50-ാം വാർഷികം ആഘോഷിച്ചത് ചടങ്ങിന് വേണ്ടി : ജയ്റാം ഠാക്കൂർ

‘സെൽറ്റോസ്’ കിയയുടെ ‘മുഖ്യൻ’; ഇന്ത്യയിൽ മൂന്നു വർഷം പൂർത്തിയാക്കി സെൽറ്റോസ് എസ്‍യുവി- Kia Seltos

‘സെൽറ്റോസ്’ കിയയുടെ ‘മുഖ്യൻ’; ഇന്ത്യയിൽ മൂന്നു വർഷം പൂർത്തിയാക്കി സെൽറ്റോസ് എസ്‍യുവി- Kia Seltos

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ത്രിവർണ്ണമണിഞ്ഞ് സിംഹമുദ്രയും ഇന്ത്യാ ഗേറ്റും- India Gate and National Emblem gleams in Tri Colour

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ത്രിവർണ്ണമണിഞ്ഞ് സിംഹമുദ്രയും ഇന്ത്യാ ഗേറ്റും- India Gate and National Emblem gleams in Tri Colour

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist