സേവാഭാരതിയുടെ വാക്ക് പാഴ്‌വാക്കല്ല; പ്രളയം താണ്ഡവമാടിയ കൊക്കയാറിൽ സൗജന്യ വീട് നിർമ്മാണത്തിന് തുടക്കമായി; ആകെ നിർമ്മിക്കുന്നത് 20 വീടുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സേവാഭാരതിയുടെ വാക്ക് പാഴ്‌വാക്കല്ല; പ്രളയം താണ്ഡവമാടിയ കൊക്കയാറിൽ സൗജന്യ വീട് നിർമ്മാണത്തിന് തുടക്കമായി; ആകെ നിർമ്മിക്കുന്നത് 20 വീടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 12:52 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മഹാപ്രളയം സംഹാര താണ്ഡവമാടിയ കൊക്കയാറിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയ്‌ക്ക് സേവാഭാരതി തുടക്കം കുറിച്ചു. ആദ്യ വീടിന്റെ ശിലാസ്ഥാപനം കൊക്കയാർ പഞ്ചായത്തിലെ കനകപുരം വാർഡിൽ നടന്നു. ആർഎസ്എസ് പ്രന്തീയ സേവാപ്രമുഖ് എംസി വത്സൻ ശിലാസ്ഥാപനം നിർവഹിച്ചു. പ്രാന്തീയ സമ്പർക്ക പ്രമുഖ് കെബി ശ്രീകുമാർ, കാര്യകാരി സദസ്യൻ ടിഎസ് നാരായണൻ, സേവാഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് ഡി പ്രസാദ് എന്നിവർ പങ്കെടുത്തു.

പ്രളയം ദുരിതം വിതച്ച മുണ്ടക്കയം, കൂട്ടിക്കൽ, പെരുവന്താനം എന്നിവിടങ്ങളിലായി 20 തോളം വീടുകളാണ് സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ജില്ലയിലെ മലയോര മേഖലയിൽ പ്രകൃതി കലിതുള്ളിയിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും ദുരിത ബാധിതർക്ക് കൈത്താങ്ങായി സേവനപ്രവർത്തനങ്ങളുമായി സേവാഭാരതി ഇപ്പോഴും സജീവമാണ്. പ്രളയാനന്തരം വിപുലമായ സേവനപ്രവർത്തനങ്ങളാണ് സേവാഭാരതി പ്രദേശത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്.

ആദ്യഘട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങളും, നിത്യാപയോഗ സാമഗ്രികളുടെ വിതരണവുമായി ദുരന്തഭൂമിയിൽ സാന്നിദ്ധ്യമായി മാറിയ സേവാഭാരതി ദുരിതാശ്വാസ ക്യാമ്പിലും മറ്റു സ്ഥലങ്ങളിലും കഴിയുന്നവർക്ക് വസ്ത്രങ്ങളും ഭക്ഷണ പൊതികളും നിത്യേന എത്തിച്ചു നൽകി. തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കിയും താൽകാലികമായി 3 പാലങ്ങൾ നിർമ്മിച്ചും സേവാദൗത്യം തുടർന്നു.

800 വീടുകളും, 450 സ്ഥാപനങ്ങും ശുചീകരിച്ചു. പുനരധിവാസ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ദുരന്തത്തിൽ ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങൾക്ക് മരണാനന്തര സഹായം നൽകിയിട്ടുണ്ട്. ഭാഗികമായി കേട് സംഭവിച്ച വിടുകളുടെ അറ്റകുറ്റ പണികളും സംഘടനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Tags: KottayamRSS-KERALAngokerala floodDeseeya Sevabharathi KeralamLandslidesHeavy Rains
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies