സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി
മലപ്പുറം: നിർദ്ധന കൂടുംബത്തിന് ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി സേവഭാരതിയുടെ ഭൂദാനം പദ്ധതി. ഇതിന്റെ ഭാഗമായി, മലപ്പുറം വളളിക്കുന്നിൽ ഭൂരഹിതരായ രണ്ട് കൂടുംബങ്ങൾക്ക് ഭൂമി നൽകി. ചടങ്ങിൽ ...
























