മേപ്പടിയാന്റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്തുണയുമായി റിജില്‍ മാക്കുറ്റി ; തല്ലു കൊണ്ടിട്ടും നന്നായില്ലേയെന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേപ്പടിയാന്റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്തുണയുമായി റിജില്‍ മാക്കുറ്റി ; തല്ലു കൊണ്ടിട്ടും നന്നായില്ലേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 05:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഉണ്ണി മുകുന്ദന്‍ നിർമ്മിച്ച ‘മേപ്പടിയാന്‍’ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി . സിനിമയുടെ പൈറസി പ്രിന്റിനെതിരെ ഉണ്ണി മുകുന്ദന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വ്യാജ പതിപ്പ് ഇറക്കിയ സാമൂഹ്യവിരുദ്ധന്‍മാരെ പിന്തുണച്ച് റിജില്‍ എത്തിയത്.

മേപ്പടിയാന്റെ വ്യാജ പതിപ്പ് ടെലഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ അണിയറ പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . മലപ്പുറം സ്വദേശിയായ ജസീം കെവിഎം എന്ന യുവാവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജ പതിപ്പ് വിതരണം ചെയ്തതിനൊപ്പം സോഷ്യൽ മീഡിയയിൽ യുവാവ് വെല്ലുവിളിക്കുകയും ചെയ്തു.

ഇത്തരക്കാരെ പിന്തുണച്ചാണ് മാക്കുറ്റി എത്തിയത് . സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കിയ മാക്കുറ്റിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയർന്നിട്ടുണ്ട് . അടുത്തിടെ ഡിവൈ എഫ് ഐ ക്കാരുടെ കൈയ്യിൽ നിന്ന് മർദ്ദനമേറ്റതോടെ മാക്കുറ്റിയുടെ ബോധം പോയോ എന്നാണ് ചിലർ ചോദിക്കുന്നത് . അടി കിട്ടിയിറ്റും നന്നായില്ലേയെന്നും , ഇനിയും ഇരന്നു മേടിക്കാനുള്ള പുറപ്പാടിലാണോ മാക്കുറ്റി എന്നും ചിലർ ചോദിക്കുന്നു . വ്യാജ ഗാന്ധിമാരെ നേതാക്കളായി കാണുന്ന ഇവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചാൽ മതിയെന്നും ചിലർ പറയുന്നു.

 

Tags: meppadiyanrijil makkutty
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies