അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം ; മിസൈൽ തകർത്ത് യു.എ.ഇ
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം ; മിസൈൽ തകർത്ത് യു.എ.ഇ

Janam Web Desk by Janam Web Desk
Jan 31, 2022, 08:55 am IST
FacebookTwitterWhatsAppTelegram

യുഎഇ: അബുദാബിക്കു നേരെ വീണ്ടും ഹൂതി ആക്രമണം.ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലന്നും മിസൈൽ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചതെന്നുമാണ് വിവരം.ഇത് മൂന്നാം തവണയാണ് ഹൂതികൾക്ക് യുഇഎയ്‌ക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

മിസൈൽ പ്രഹരിക്കാൻ ഇടയുള്ള പ്രദേശങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞത് യെമനിലെ മിസൈൽ അപകടമുണ്ടാക്കുന്നതിൽ നിന്ന് തടയാൻ സാധിച്ചു. ഏത് ഭീഷണികളേയും നേരിടാൻ യുഎഇ തയ്യാറാണെന്നും ആക്രമണങ്ങളെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ സന്ദർശനത്തിന് പിന്നാലെയാണ് അബുദാബിയിൽ വീണ്ടും ഹൂതികൾ ആക്രമണം നടത്തുന്നത്. ഇന്നലെയാണ് ഇസ്രായേൽ പ്രസിഡന്റ് അബുദാബി സന്ദർശിക്കുന്നത്. ആദ്യമായാണ് ഇസ്രായേൽ പ്രസിഡന്റ് യുഎഇ സന്ദർശിക്കുന്നത്.

നേരത്തെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. അബുദാബിയിൽ രണ്ടിടങ്ങളിലാണ് ഹൂതി വിമതർ ആക്രമണം നടത്തിയത്. അബുദാബി വിമാനത്താവളത്തിനടുത്തുള്ള നിർമാണ കേന്ദ്രത്തിലുമായിരുന്നു ഹൂതികൾ സ്ഫോടനം നടത്തിയത്.ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു.

മുസഫയിൽ അഡ്നോക്കിന്റെ സംഭരണശാലക്ക് സമീപമുള്ള മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് ആക്രമണത്തിന്റെ വ്യാപ്തി കുറയ്‌ക്കാൻ സഹായകമായി. യെമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണമാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്ന് യുഎഇ ഔദ്യോഗികമായി സ്ഥീരീകരിച്ചിരുന്നു.

Tags: Abu Dhabi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

“കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുകയാണ്, ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു”; പരിശോധന നടത്തണമെന്ന് ബിജെപി നേതാവ് എൻ ഹരി

ലൈം​ഗിക ശേഷി വർദ്ധിപ്പിക്കുന്ന ഗുളികകൾ, സ്പാനിഷ് ഓയിൽ, ​കിടപ്പുമുറിയിൽ സിസിടിവി കൺട്രോൾ റൂം; ചങ്കൂർ ബാബയുടെ നീഗൂഢ ജീവിതം

അന്യ മത വിശ്വാസം സ്വീകരിച്ച തിരുപ്പതി തിരുമല ക്ഷേത്രം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

More Gulf News

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies