Abu Dhabi - Janam TV

Abu Dhabi

33 കോടിയുടെ യുഎഇ ജാക്ക്പോട്ട് മലയാളിക്ക്; ഭാ​ഗ്യം തെളിഞ്ഞത് മക്കളുടെ ജനന തീയതി വരുന്ന ടിക്കറ്റെടുത്തപ്പോൾ

33 കോടിയുടെ യുഎഇ ജാക്ക്പോട്ട് മലയാളിക്ക്; ഭാ​ഗ്യം തെളിഞ്ഞത് മക്കളുടെ ജനന തീയതി വരുന്ന ടിക്കറ്റെടുത്തപ്പോൾ

അബുദാബി വീക്കിലി ഡ്രോ ബി​ഗ് ടിക്കറ്റ് ഇത്തവണ അടിച്ചത് മലയാളിക്ക്. യുഎഇയിൽ സ്ഥിരതാമസമാക്കിയ രാജീവ് അരിക്കാട്ട് എന്ന 40-കാരനാണ് 33 കോടി രൂപയുടെ യുഎഇ ജാക്ക്പോട്ട് ലഭിച്ചത്. ...

പ്രവാസികളുടെ സ്വപ്നം സാക്ഷാത്കരിച്ച് പ്രധാനസേവകൻ; അബുദാബിയുടെ ഹൃത്തിലുയരുന്ന ബാപ്സ് ക്ഷേത്രം; അറിയാം പ്രത്യേകതകൾ

പ്രവാസികളുടെ സ്വപ്നം സാക്ഷാത്കരിച്ച് പ്രധാനസേവകൻ; അബുദാബിയുടെ ഹൃത്തിലുയരുന്ന ബാപ്സ് ക്ഷേത്രം; അറിയാം പ്രത്യേകതകൾ

ഐക്യത്തിന്റെയും ആത്മീയതയുടെയും വിളക്കായി ഉയരുന്ന ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ക്ഷേത്രം. പ്രധാനസേവകൻ നരേന്ദ്ര മോദിയാണ് പ്രവാസികളുടെ സ്വപ്ന സാക്ഷാൽക്കാരത്തിന് ചുക്കാൻ പിടിച്ചത്. 2019 ഏപ്രിൽ 20-ന് ശിലാസ്ഥാപനത്തോടെ ...

അബുദാബി ഹിന്ദുമന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘാടകരുടെ ക്ഷണം സ്വീകരിച്ചു; ചടങ്ങ് അടുത്ത വർഷം

അബുദാബി ഹിന്ദുമന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘാടകരുടെ ക്ഷണം സ്വീകരിച്ചു; ചടങ്ങ് അടുത്ത വർഷം

ന്യൂഡൽഹി: അബു​ദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികളായ സ്വാമി ഇശ്വർചരൺദാസും സ്വാമി ബ്രഹ്മവിഹാരിദാസും ബോർഡ് ഓഫ് ...

അബുദാബി വിമാനത്താവളം ഇനി അറിയപ്പെടുക പുതിയ പേരിൽ; പുനർനാമകരണത്തിന് പിന്നിൽ… 

അബുദാബി വിമാനത്താവളം ഇനി അറിയപ്പെടുക പുതിയ പേരിൽ; പുനർനാമകരണത്തിന് പിന്നിൽ… 

അബുദാബി: പേര് മാറ്റാനൊരുങ്ങി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനി അറിയപ്പെടുക. അടുത്ത വർഷം ഫെബ്രുവരി ഒമ്പത് മുതൽ പുതിയ പേര് യാഥാർത്ഥ്യമാകുമെന്ന് ...

രൂപയിൽ ഇടപാട്, അബുദാബിയിൽ ഐഐടി ക്യാമ്പസ്; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണയായത് ഒട്ടനവധി വിഷയങ്ങൾ

രൂപയിൽ ഇടപാട്, അബുദാബിയിൽ ഐഐടി ക്യാമ്പസ്; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണയായത് ഒട്ടനവധി വിഷയങ്ങൾ

അബുദാബി: ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തിയത്. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ...

ഓരോ ഇന്ത്യൻ പൗരനും നിങ്ങൾ യഥാർത്ഥ സുഹൃത്ത്; യുഎഇ പ്രസിഡന്റിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഓരോ ഇന്ത്യൻ പൗരനും നിങ്ങൾ യഥാർത്ഥ സുഹൃത്ത്; യുഎഇ പ്രസിഡന്റിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി

അബുദാബിയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.യുഎഇ യഥാർത്ഥ സുഹൃത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ ...

യുഎഇയിൽ ഭാരതത്തിന്റെ പ്രധാനസേവകനെ സ്വീകരിക്കാൻ തലയെടുപ്പോടെ ബാപ്‌സ് ഹിന്ദു മന്ദിറും

യുഎഇയിൽ ഭാരതത്തിന്റെ പ്രധാനസേവകനെ സ്വീകരിക്കാൻ തലയെടുപ്പോടെ ബാപ്‌സ് ഹിന്ദു മന്ദിറും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തുമ്പോൾ സ്വീകരിക്കാൻ തലയെടുപ്പോടെ ബാപ്‌സ് ഹിന്ദു മന്ദിറും. നരേന്ദ്രമോദി തറക്കല്ലിട്ട അബുദാബിയിലുയരുന്ന മദ്ധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ...

പുരുഷന്മാരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; പ്രവാസി വനിതയ്‌ക്ക് കടുത്ത ശിക്ഷ വിധിച്ച് അബുദാബി ക്രിമിനൽ കോടതി

പുരുഷന്മാരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; പ്രവാസി വനിതയ്‌ക്ക് കടുത്ത ശിക്ഷ വിധിച്ച് അബുദാബി ക്രിമിനൽ കോടതി

അബുദാബി: വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത പ്രവാസി വനിതയ്ക്ക് കടുത്ത ശിക്ഷ വിധിച്ച് അബുദാബി ക്രിമിനൽ കോടതി. അഞ്ച് വർഷം തടവും അഞ്ച് ലക്ഷം ...

വാഹനങ്ങളുടെ വേ​ഗ​ത കുറഞ്ഞാലുള്ള പി​ഴ; മേ​യ്​ ഒ​ന്ന്​ മു​ത​ൽ പ്രാബല്യത്തിൽ

വാഹനങ്ങളുടെ വേ​ഗ​ത കുറഞ്ഞാലുള്ള പി​ഴ; മേ​യ്​ ഒ​ന്ന്​ മു​ത​ൽ പ്രാബല്യത്തിൽ

അ​ബു​ദാ​ബി:​ വാഹനങ്ങളുടെ വേ​ഗ​പ​രി​ധി കുറഞ്ഞാലുള്ള പി​ഴ മേ​യ്​ ഒ​ന്ന്​ മു​ത​ൽ അ​ബു​ദാ​ബി​യിൽ പ്രാബല്യത്തിൽ വരും. വേ​ഗത മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റി​ൽ കു​റ​ഞ്ഞാ​ലാണ് പി​ഴ നൽകേണ്ടത്. തലസ്ഥാനത്തെ ഷെയ്ഖ് ...

5 ലക്ഷത്തോളം പേർ യാത്ര ചെയ്തേക്കും; അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ തി​ര​ക്കു​ണ്ടാ​വു​മെ​ന്ന് മുന്നറിയിപ്പ്

5 ലക്ഷത്തോളം പേർ യാത്ര ചെയ്തേക്കും; അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ തി​ര​ക്കു​ണ്ടാ​വു​മെ​ന്ന് മുന്നറിയിപ്പ്

അ​ബു​ദാ​ബി: പെരുന്നാളിനോടനുബന്ധിച്ച് അ​ബു​ദാ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്രി​ക​രു​ടെ വ​ന്‍ തി​ര​ക്കു​ണ്ടാ​വു​മെ​ന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അ​ബു​ദാബി വി​മാ​ന​ത്താ​വ​ളത്തിൽ നിന്നും പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഏ​പ്രി​ല്‍ 15 ...

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ!

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ!

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ അടയ്ക്കണമെന്ന് നിർദേശം. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വേ​ഗത കുറച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനാണ് അബുദാബി ...

സമാധാനത്തിന്റേയും സഹിഷ്ണുതയുടേയും ഐക്യത്തിന്റേയും പ്രതീകം; അബുദാബിയിൽ നിർമ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിൽ സന്ദർശനം നടത്തി എസ്.ജയശങ്കർ

സമാധാനത്തിന്റേയും സഹിഷ്ണുതയുടേയും ഐക്യത്തിന്റേയും പ്രതീകം; അബുദാബിയിൽ നിർമ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിൽ സന്ദർശനം നടത്തി എസ്.ജയശങ്കർ

അബുദാബി: അബുദാബിയിൽ നിർമ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിൽ സന്ദർശനം നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സമാധാനത്തിന്റേയും സഹിഷ്ണുതയുടേയും ഐക്യത്തിന്റേയും പ്രതീകമെന്നാണ് അദ്ദേഹം ക്ഷേത്രത്തെ വിശേഷിപ്പിച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് എസ്.ജയശങ്കർ ...

ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ വാഹനം നിർത്തരുത്; 2,000 ദിർഹം പിഴയെന്ന് അബുദാബി പോലീസ്

ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ വാഹനം നിർത്തരുത്; 2,000 ദിർഹം പിഴയെന്ന് അബുദാബി പോലീസ്

അബുദാബി:  ബസ് സ്റ്റോപ്പുകളിൽ വാഹനം പാർക്ക് ചെയ്ത് മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുകയും അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ അബുദാബി സംയോജിത ഗതാഗതകേന്ദ്രം രംഗത്ത്. നിയമലംഘകർക്ക് 2000 ദിർഹം പിഴ ...

അബുദാബി-ഇന്ത്യ വിമാന സർവീസുകൾ വർധിപ്പിക്കുന്നു; ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാന സർവീസുകൾ

അബുദാബി-ഇന്ത്യ വിമാന സർവീസുകൾ വർധിപ്പിക്കുന്നു; ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാന സർവീസുകൾ

അബുദാബിയിൽ നിന്നുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങി വിമാനക്കമ്പനികൾ. ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാനസർവീസുകൾ നടത്താനാണ് തീരുമാനം. അബുദാബി വിമാനത്താവളത്തിന്റെ വേനൽക്കാല ഷെഡ്യൂളിൽ ...

ചരക്ക് വാഹനമോടിക്കാൻ പുതിയ പെർമിറ്റ് നിർബന്ധം; ഉത്തരവുമായി അബുദാബി ഗതാഗതവകുപ്പ്

ചരക്ക് വാഹനമോടിക്കാൻ പുതിയ പെർമിറ്റ് നിർബന്ധം; ഉത്തരവുമായി അബുദാബി ഗതാഗതവകുപ്പ്

ദുബായ് : ചരക്ക് വാഹനമോടിക്കാൻ പുതിയ പെർമിറ്റ് നിർബന്ധമാക്കി അബുദാബി. ഭാരം കുറഞ്ഞതും കൂടിയതുമായ ചരക്കു വാഹനങ്ങൾക്ക് നിയമം ഒരു പോലെ ബാധകമാണ്. അതേ സമയം അബുദാബിയിലെ ...

ദുബായ്, അബുദാബി വിമാനത്താവളത്തിൽ വരുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് മുന്നറിയിപ്പ്; നിർദേശവുമായി എയർപോർട്ട് അധികൃതർ

ദുബായ്, അബുദാബി വിമാനത്താവളത്തിൽ വരുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് മുന്നറിയിപ്പ്; നിർദേശവുമായി എയർപോർട്ട് അധികൃതർ

ദുബായ്: സ്‌കൂൾ അവധിയും എക്‌സ്‌പോ 2020ന്റെ സമാപനവും കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ എത്തണമെന്ന് ദുബായ്, അബുദാബി വിമാനത്താവള അധികൃതരുടെ മുന്നറിയിപ്പ്. എക്‌സ്‌പോയിലെ അവസാന വാരാന്ത്യ അവധി ദിനങ്ങളായ ...

ദുബായിൽ വൻമയക്കുമരുന്ന് വേട്ട; യൂറോപ്പിലേയ്‌ക്ക് കടത്താൻ എത്തിച്ച മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് മൃഗങ്ങളുടെ ഫുഡ് പാക്കറ്റിൽ

ദുബായിൽ വൻമയക്കുമരുന്ന് വേട്ട; യൂറോപ്പിലേയ്‌ക്ക് കടത്താൻ എത്തിച്ച മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് മൃഗങ്ങളുടെ ഫുഡ് പാക്കറ്റിൽ

ദുബായ്: അബുദാബി ഖലീഫ തുറമുഖത്ത് വൻ ലഹരി മരുന്ന് വേട്ട. 15 കോടി ദിർഹം വില വരുന്ന 1.5 ടൺ ഹെറോയിൻ ആണ് അബുദാബി പൊലീസ് പിടികൂടിയത്. ...

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി അബുദാബി പോലീസ്

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി : വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി വീണ്ടും അബുദാബി പോലീസ്. ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗം മൂലം റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് കർശന മുന്നറിയിപ്പുമായെത്തിയത്. ...

അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം ; മിസൈൽ തകർത്ത് യു.എ.ഇ

അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം ; മിസൈൽ തകർത്ത് യു.എ.ഇ

യുഎഇ: അബുദാബിക്കു നേരെ വീണ്ടും ഹൂതി ആക്രമണം.ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലന്നും മിസൈൽ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചതെന്നുമാണ് വിവരം.ഇത് മൂന്നാം തവണയാണ് ഹൂതികൾക്ക് യുഇഎയ്ക്ക് നേരെ മിസൈൽ ...

മറ്റ് എമിറേറ്റിൽ നിന്നുളളവർക്കും അബുദബിയിൽ പ്രവേശിക്കാൻ കൊറോണ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി

മറ്റ് എമിറേറ്റിൽ നിന്നുളളവർക്കും അബുദബിയിൽ പ്രവേശിക്കാൻ കൊറോണ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി

അബുദബി: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കാൻ കൊറോണ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ. 18 വയസിന് മുകളിൽ ...

ഇഡിഇ സ്‌കാനർ പരിശോധന നിർബന്ധം; കൊറോണ വ്യാപനം തടയുന്നതിനായി നടപടികൾ കടുപ്പിച്ച് അബുദാബി

ഇഡിഇ സ്‌കാനർ പരിശോധന നിർബന്ധം; കൊറോണ വ്യാപനം തടയുന്നതിനായി നടപടികൾ കടുപ്പിച്ച് അബുദാബി

അബുദാബി : കൊറോണ വ്യാപനം തടയുന്നതിനായി പരിശോധനാ കടുപ്പിക്കാൻ അബുദാബി. രാജ്യത്ത് എത്തുന്നവർക്ക് ഇഡിഇ സ്‌കാനർ പരിശോധന നിർബന്ധമാക്കാനാണ് അബുദാബിയുടെ തീരുമാനം. ഇഡിഇ സ്‌കാനർ പരിശോധനയിൽ വ്യക്തിഗത ...

അബുദാബി ‘സ്മാർട്ട് സിറ്റി’ ഉച്ചകോടി ; രണ്ടാം പതിപ്പിന് ഇന്ന് തുടക്കം

അബുദാബി ‘സ്മാർട്ട് സിറ്റി’ ഉച്ചകോടി ; രണ്ടാം പതിപ്പിന് ഇന്ന് തുടക്കം

അബുദാബി : അബുദാബി 'സ്മാർട്ട് സിറ്റി' ഉച്ചകോടിയുടെ രണ്ടാം പതിപ്പിന് ഇന്ന് തുടക്കം. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടി കോൺറാഡ് അബുദാബി എത്തിഹാദ് ടവറിൽ നടക്കും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist