പുരോഗതിക്ക് പ്രാധാന്യം നൽകുന്ന ജനസൗഹൃദമായ ബജറ്റ്; സാധാരണക്കാർക്ക് വേണ്ടിയുള്ളതെന്നും പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരോഗതിക്ക് പ്രാധാന്യം നൽകുന്ന ജനസൗഹൃദമായ ബജറ്റ്; സാധാരണക്കാർക്ക് വേണ്ടിയുള്ളതെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 03:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബജറ്റിനെ ജനം സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 100 വർഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ദാരിദ്ര്യ നിർമാർജ്ജനമാണ് ബജറ്റിന്റെ ലക്ഷ്യം. യുവാക്കൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതും, പുതിയ പ്രതീക്ഷകൾ നൽകുന്നതുമാണ് ഈ ബജറ്റ്. അടിസ്ഥാന സൗകര്യങ്ങൾ കൂട്ടുക, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക, കൂടുതൽ വളർച്ച, രാജ്യപുരോഗതി, കൂടുതൽ തൊഴിലവസരങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുക എന്നതെല്ലാമാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്. ജനസൗഹൃദവും, രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് ഏറെ പ്രാധാന്യം നൽകുന്നതുമാണ് ബജറ്റെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊറോണ മഹാമാരിയെന്ന ദുരന്തത്തിന്റെ ആഘാതത്തിനിടയിലും പുതിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ ബജറ്റ്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ദരിദ്രരായ ആൾക്കാരുടെ ക്ഷേമമാണ് ബജറ്റിന്റെ മറ്റൊരു വശം. വീട്, വെള്ളം, ശുചിമുറി, ഗ്യാസ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഈ ബജറ്റ് ശ്രദ്ധ വച്ചിട്ടുണ്ട്. ഏറ്റവും ആധുനിക സൗകര്യങ്ങളോടെയുള്ള ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്ന കാര്യവും ബജറ്റിൽ പറയുന്നു.

ബജറ്റിനെക്കുറിച്ചുള്ള സാധാരണക്കാരുടെ പ്രതികരണങ്ങൾ ബിജെപിക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ്. ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, നോർത്ത് ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ പർവത് മല പദ്ധതി ആരംഭിക്കുന്നുണ്ട്. ഇത്തരമൊന്ന് രാജ്യത്ത് തന്നെ ആദ്യമാണ്. മലനിരകളിൽ ആധുനിക ഗതാഗത സൗകര്യം ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra Modinirmala sitharamanUnion Budget 2022-23
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies