Union Budget 2022-23 - Janam TV

Union Budget 2022-23

ബജറ്റ് 2022-23; നന്ദിപ്രമേയ ചർച്ചയിൽ മറുപടി; പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് പിന്നാലെ നടക്കുന്ന നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയെ അഭിമുഖീകരിക്കും. ഇന്നലെ ലോക്‌സഭയിൽ സംസാരിച്ച പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് ബിജെപിയുടെ ...

കേന്ദ്ര ബജറ്റിനെ പിന്തുണച്ച് ഇന്ത്യ-യുഎസ് ഫോറം; പ്രായോഗികവും കൃത്യതയുളളതുമെന്ന് അഭിപ്രായം

വാഷിംഗ്ടൺ: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്ഫോറം. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മലാ സീതാരാമനെയും കേന്ദ്രസർക്കാറിനെയും ഫോറം അഭിനന്ദിച്ചു. രാജ്യത്ത് ധനകമ്മി ദേഷം ചെയ്യരുത് ...

സമഗ്ര വളർച്ച വിഭാവനം ചെയ്യുന്ന ബജറ്റ്; ഇന്ത്യയുടെ വളർച്ചാ എഞ്ചിനെ ഉത്തേജിപ്പിക്കുമെന്ന് അബുദാബി വിപിഎസ് ഹെൽത്ത്‌കെയർ ചെയർമാൻ

അബുദാബി: വർദ്ധിച്ച മൂലധന ചിലവിലൂടെ സമഗ്ര വളർച്ചയാണ് കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് വിപിഎസ് ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. കേന്ദ്ര ബജറ്റ് ...

ഡിജിറ്റൽ കറൻസി മുതൽ ഇ-പാസ്പോർട്ട് വരെ, ബജറ്റ് ഇന്ത്യൻ ഐടി മേഖലയ്‌ക്ക് സമ്മാനിക്കുന്നത് വൻ അവസരം

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഏറ്റവും ഊന്നൽ നൽകിയ മേഖല ഡിജിറ്റൽവൽക്കരണമാണ്. കൃഷി മുതൽ ആരോഗ്യം വരെയുള്ള സർവ മേഖലകളിലും ഡിജിറ്റൽവത്കരിക്കുമെന്നാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. സാങ്കേതികവിദ്യ ഒരു ...

പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമം; ലക്ഷ്യമിടുന്നത് സംരംഭങ്ങളുടെയും സേവനഹബ്ബുകളുടെയും വികസനത്തിൽ സംസ്ഥാനങ്ങളെ പ്രാപ്തമാക്കാൻ

ന്യൂഡൽഹി: സംരംഭങ്ങളുടെയും സേവന ഹബുകളുടെയും വികസനത്തിൽ പങ്കാളികളാകാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം നടത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല ...

വിദ്യാഭ്യാസ മേഖലയിൽ 18 ശതമാനം തുക വർദ്ധിപ്പിച്ചത് ഗുണകരം : ഇത് സാധാരണക്കാരെ കളിയാക്കുന്ന ബജറ്റെന്നും തോമസ് ഐസക്

തിരുവനന്തപുരം ; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് മുൻ സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. സാധാരണക്കാരെ കളിയാക്കുന്ന ബജറ്റാണിതെന്നും ഇതുപോലെ ജനങ്ങളെ ...

വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ചതിനാൽ സംസ്ഥാന സർക്കാർ കെ റെയിലിൽ നിന്ന് പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബജറ്റിൽ വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ചതിനാൽ കേരളം കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മൂന്ന് വർഷത്തിനുള്ളിൽ നാന്നൂറോളം വന്ദേ ...

25 വർഷത്തെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് കേന്ദ്ര ബജറ്റെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 2022-23 വർഷത്തെ ബജറ്റിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഇത്തവണത്തെ ബജറ്റ് 'ഗരീബ് കല്യാൺ' ബജറ്റാണ്. പാവപ്പെട്ടവർ, ദരിദ്രർ, തൊഴിലാളികൾ ...

സീറോ സം ബജറ്റെന്ന രാഹുലിന്റെ പരാമർശം; നേരാവണ്ണം ഹോംവർക്ക് പോലും ചെയ്യാത്തയാളുടെ നിരുത്തരവാദപരമായ പ്രതികരണമെന്ന് ധനമന്ത്രി

ന്യൂഡൽഹി; കേന്ദ്ര ബജറ്റ് മനസിലാക്കാൻ ദയവായി ശ്രമിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സീറോ സം ബജറ്റെന്ന പരാമർശത്തിനോട് പ്രതികരിക്കുകയായിരുന്നു ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയും; ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം ഇതാണ്..

ഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലപിടിച്ചു നിർത്തുന്നതിനായി ബജറ്റിൽ സുപ്രധാന പ്രഖ്യാപനം. ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതിനായുള്ള അസംസ്‌കൃത വസ്തുകളുടെ കസ്റ്റംസ് നികുതി കുറയ്ക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമല ...

ദുബായ് സന്ദർശനത്തിനിടെ കേന്ദ്രബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി; പിഎം ഗതിശക്തിയിൽ കേരളത്തെ പരിഗണിച്ചില്ലെന്നും പരാതി

ദുബായ്: ദുബായ് സന്ദർശനത്തിനിടെ കേന്ദ്രബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ്താവനയിലൂടെയാണ് ബജറ്റിനെ മുഖ്യമന്ത്രി വിമർശിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ...

ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾക്കായി ഡിജിറ്റൽ പദ്ധതികളും സംരംഭകത്വ പരിശീലനവും; ആത്മനിർഭര പിഎൽഐ പദ്ധതിയിലൂടെ ഒരു കോടി തൊഴിലവസരങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭകത്വം വ്യാപിപ്പിക്കാൻ സമഗ്രപദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പിഎൽഐ) സ്‌കീം പദ്ധതിപ്രകാരം എല്ലാ മേഖലയിലും സംരംഭകത്വവും സ്റ്റാർട്ടപ്പുകളും തുടങ്ങാൻ സഹായം നൽകുമെന്ന് ...

പുരോഗതിക്ക് പ്രാധാന്യം നൽകുന്ന ജനസൗഹൃദമായ ബജറ്റ്; സാധാരണക്കാർക്ക് വേണ്ടിയുള്ളതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ബജറ്റിനെ ജനം സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 100 വർഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ദാരിദ്ര്യ നിർമാർജ്ജനമാണ് ബജറ്റിന്റെ ലക്ഷ്യം. യുവാക്കൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതും, പുതിയ ...

വടക്കു-കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി പിഎം-ഡിവൈൻ പദ്ധതി; സ്ത്രീ-ശിശു ക്ഷേമത്തിനും വികസനത്തിനും 1500 കോടി

ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയുടെ സമഗ്രവികാസത്തിനായി നൂതന പദ്ധതി പ്രഖ്യാപനം നടത്തി കേന്ദ്രബജറ്റ്. പ്രധാനമന്ത്രി-ഡിവൈൻ എന്ന പേരിലാണ് പദ്ധതി പ്രഖ്യാപനം. 1500 കോടി രൂപയാണ് മേഖലയ്ക്കായി വകയിരുത്തിയിട്ടുള്ളത്. മേഖലയിലെ ...

‘വളർച്ചാധിഷ്ഠിത’ ബജറ്റെന്ന് യോഗി ആദിത്യനാഥ്; പ്രധാനമന്ത്രിയെയും കേന്ദ്രധനമന്ത്രിയെയും അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി

ലക്‌നൗ:  കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാഗ്പത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ''വളർച്ചാധിഷ്ഠിത'' കേന്ദ്ര ബജറ്റിന് പ്രധാനമന്ത്രി മോദിയെയും കേന്ദ്ര ...

“ധര്‍മ്മത്തിന് യോജിച്ച നികുതി പിരിക്കുക, ധര്‍മ്മത്തിനനുസരിച്ച് രാജ്യം ഭരിക്കുക” ധനമന്ത്രി പരാമര്‍ശിച്ചത് മഹാഭാരതത്തിലെ ശ്ലോകം

ന്യൂഡൽഹി: കൊറോണ ഭീതിയിൽ കഴിയുന്ന ഭാരതീയർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കാതെ 25 വർഷത്തേക്കുള്ള ...

ആത്മനിർഭരതയിലേക്ക് രാജ്യത്തെ നയിക്കുന്ന ബജറ്റ്: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിക്കുന്ന ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊറോണ മഹാമാരി രാജ്യത്തെ 130 ...

ചെറിയ ബജറ്റ് പ്രസംഗം, പക്ഷെ ഏറ്റവും സ്വാധീനം ചെലുത്തിയേക്കാവുന്നത്; നിർമല സീതാരാമനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ 2022-23 വർഷത്തെ ബജറ്റിനെ അഭിനന്ദിച്ച് വ്യവസായ ലോകം. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുളളവരാണ് ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിർമല ...

മൊബൈല്‍ ഫോണ്‍, വജ്രം, രത്‌നം വില കുറയും; കുട, ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ തുടങ്ങിയവയ്‌ക്ക് വില കൂടും

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വജ്രം, രത്‌നം തുടങ്ങിയവയ്ക്ക് വില കുറയും. പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കള്‍, സ്‌റ്റെയിന്‍ലസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍ എന്നിവയുടേയും വില ...

ആരോഗ്യ മേഖല ഏകോപനത്തിന് ഡിജിറ്റൽ സംവിധാനം ; കേന്ദ്രബജറ്റിനെ പ്രകീർത്തിച്ച് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യമേഖലയെ ഒറ്റ ശൃംഖലയാക്കി മാറ്റിക്കൊണ്ടുള്ള വികസനം പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ത്യയുടെ ആരോഗ്യ മേഖല ഏറ്റവും വലിയ പ്രതിസന്ധികളെ തരണം ...

പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് ബജറ്റ്; കൂടുതൽ തൊഴിലവസരങ്ങൾ; വരുമാനവും

ന്യൂഡല്‍ഹി: രാജ്യത്തിന് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് കൂടുതല്‍ സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കാന്‍ സഹായിക്കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റെന്ന് സാമ്പത്തിക വിദഗ്ധര്‍. എല്‍ഐസി സ്വകാര്യവത്ക്കരണം, 5ജി സ്പെക്ട്രം ലേലം ...

ഗവൺമെന്റിന്റേത് സീറോ സം ബജറ്റെന്ന് രാഹുൽ ഗാന്ധി: ബജറ്റ് കേൾക്കാതെ സഭയിലിരുന്ന് രാഹുൽ ഉറങ്ങുകയായിരുന്നെന്ന് വിമർശനം

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ നൂറാം വർഷം മുന്നിൽ കണ്ട് ബജറ്റ്. അടുത്ത 25 വർഷത്തേക്കുള്ള ബ്ലൂ പ്രിന്റായാണ് ബജറ്റിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്. നാല് മേഖലകൾക്ക് ഊന്നൽ ...

ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ; കടക്കെണിയിൽ പെട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായവുമായി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പലിശ രഹിത വായ്പ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപങ്ങൾക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ...

മൈക്രോചിപ്പുളള ഇ-പാസ്പോർട്ട് യാഥാർഥ്യമാകുന്നു

ന്യൂഡൽഹി: പൗരന്മാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 2022-23 സാമ്പത്തിക വർഷത്തിൽ ഇ-പാസ്പോർട്ടുകൾ പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഐഡന്റിറ്റി വെരിഫിക്കേഷന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ...

Page 1 of 2 1 2