സമഗ്ര വളർച്ച വിഭാവനം ചെയ്യുന്ന ബജറ്റ്; ഇന്ത്യയുടെ വളർച്ചാ എഞ്ചിനെ ഉത്തേജിപ്പിക്കുമെന്ന് അബുദാബി വിപിഎസ് ഹെൽത്ത്‌കെയർ ചെയർമാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

സമഗ്ര വളർച്ച വിഭാവനം ചെയ്യുന്ന ബജറ്റ്; ഇന്ത്യയുടെ വളർച്ചാ എഞ്ചിനെ ഉത്തേജിപ്പിക്കുമെന്ന് അബുദാബി വിപിഎസ് ഹെൽത്ത്‌കെയർ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 10:07 pm IST
FacebookTwitterWhatsAppTelegram

അബുദാബി: വർദ്ധിച്ച മൂലധന ചിലവിലൂടെ സമഗ്ര വളർച്ചയാണ് കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് വിപിഎസ് ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ വളർച്ചാ എഞ്ചിനെ ഉത്തേജിപ്പിച്ച് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ബൂസ്റ്റർ ഡോസായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയും 5ജി സേവനങ്ങൾ നടപ്പാക്കാനുള്ള പദ്ധതിയും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഈ മേഖലയിലെ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു.

പ്രധാനമന്ത്രി ഗതിശക്തി യോജന ഇന്ത്യയിലെ സ്വകാര്യ, എൻആർഐ നിക്ഷേപങ്ങളിൽ വലിയ സ്വാധീനം ചെലുത്തും. ആരോഗ്യ പരിപാലന മേഖലയ്‌ക്ക് സർക്കാർ മുൻഗണന നൽകുന്നത് സ്വാഗതാർഹമാണ്. വാക്‌സിനേഷനുള്ള ഉദ്യമം സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നതും സ്വാഗതാർഹമാണ്.

മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സർക്കാരിന്റെ ഊന്നലും എടുത്തുപറയേണ്ടിയിരിക്കുന്നു. ‘നാഷണൽ ടെലി മെന്റൽ ഹെൽത്ത്’ പരിപാടി ആരംഭിക്കുമെന്ന പ്രഖ്യാപനം എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും പ്രയോജനകരമാകും. അതോടൊപ്പം, ദേശീയ ഡിജിറ്റൽ ഇക്കോസിസിസ്റ്റം സാർവത്രിക ആരോഗ്യപരിരക്ഷയ്‌ക്കായുള്ള ശ്രമങ്ങൾക്ക് കരുത്തേകുംമെന്നും വിപിഎസ് ഹെൽത്ത്‌കെയർ എം.ഡി അഭിപ്രായപ്പെട്ടു.

 

Tags: Union Budget 2022-23
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies