ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്‌സ്; ആരാധക സ്‌നേഹത്തിന് വീഡിയോ പങ്കുവെച്ചുകൊണ്ട് നന്ദിയറിയിച്ച് കല്യാണി പ്രിയദർശൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്‌സ്; ആരാധക സ്‌നേഹത്തിന് വീഡിയോ പങ്കുവെച്ചുകൊണ്ട് നന്ദിയറിയിച്ച് കല്യാണി പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 05:56 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റാർ കിഡ് എന്ന പേരിൽ സിനിമയിലെത്തിയെങ്കിലും കുറച്ച് കാലം കൊണ്ട് തന്നെ ജനമനസ്സിൽ ഇടം പിടിച്ച നായികയാണ് കല്യാണി പ്രിയദർശൻ. പ്രിഥ്വിരാജ് സംവിധാനം ചെയ്ത് നായകനായെത്തിയ ബ്രോ ഡാഡിയിലും വീനിത് സംവിധാനം ചെയ്ത ഹൃദയത്തിലും തിളങ്ങി നിന്നുകൊണ്ട് നടി കുടുംബപ്രേക്ഷകരെ ഒട്ടാകെ ആകർഷിച്ചിരിക്കുകയാണ്. ഇപ്പോൾ തനിക്ക് ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്‌സ് തികഞ്ഞതിന്റെ ആഹ്ലാദമാണ് കല്യാണി പങ്കുവെയ്‌ക്കുന്നത്. ആരാധക സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം.

തന്റെ എല്ലാ ആരാധകർക്കും നന്ദിയെന്നും ഈ വർഷവും ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും കല്യാണി പറഞ്ഞു. കേക്ക് മുറിക്കുന്നതിന്റെ വീഡിയോയാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത്.

പ്രശസ്ത സംവിധായകൻ പ്രിയദർശന്റേയും മുൻകാല നായിക ലിസിയുടേയും മകളാണ് കല്യാണി പ്രിയദർശൻ. സ്‌ക്രീനിന് മുന്നിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ക്യാമറയ്‌ക്ക്് പിന്നിൽ നിന്നുകൊണ്ട് കല്യാണി പ്രവർത്തിച്ചിട്ടുണ്ട്. ‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

2017 ൽ റിലീസ് ആയ തെലുങ്ക് ചിത്രം ‘ഹലോ’ യിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള അരംഗേറ്റം നടത്തുന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് മരയ്‌ക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നീ സിനിമകളിലും തിളങ്ങി.

Tags: kalyani priyadarshan
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies