നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വിജയം തുടർക്കഥയാക്കി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ വിൻഡീസിനെ തോൽപ്പിച്ചത് 44 റൺസിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വിജയം തുടർക്കഥയാക്കി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ വിൻഡീസിനെ തോൽപ്പിച്ചത് 44 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 10:55 pm IST
Facebook
Twitter
WhatsAppTelegram

അഹമദാബാദ്: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. എതിരാളികളെ 44 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ആതിഥേയരെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 237 റൺസെടുത്തു. രണ്ടാം ഏകദിനത്തിൽ മുൻനിരയുടെ തകർച്ചയ്‌ക്ക് ശേഷമാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. ആദ്യ മൂന്ന് വിക്കറ്റുകൾ 43 റൺസിന് വീണ ശേഷമാണ് കെ.എൽ.രാഹുൽ(49), സൂര്യകുമാർ യാദവ്(64) എന്നിവരുടെ മികവിൽ ഇരുന്നൂറിനടുത്തേക്ക് എത്തിയത്.

ഓപ്പണറായി അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിച്ച ഋഷഭ് പന്ത്(18), രോഹിത് ശർമ്മ(5), വിരാട് കോഹ്ലി(18) എന്നിവരാണ് വേഗത്തിൽ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യൻ മുൻനിരയെ ഷോട്ട്പിച്ച് പന്തുകളിലൂടെയാണ് കരീബിയൻ നിര വീഴ്‌ത്തിയത്. മദ്ധ്യനിരയിൽ രാഹുലിനും സൂര്യകുമാറിനും പിന്തുണയായി വാഷിംഗ്ടൺ സുന്ദറും(24) ദീപക് ഹൂഡയും(29) അവസാന നിമിഷം കരുതലോടെ ബാറ്റ് വീശിയതോടെയാണ് ഇന്ത്യ 200 കടന്നത്.

കരീബിയൻ നിരയ്‌ക്കായി അൽസാരി ജോസും ഓഡിയാൻ സ്മിത്തും ഇരണ്ടു വിക്കറ്റുകൾ വീഴ്‌ത്തി. കീമർ റൂച്ച്, ജാസൺ ഹോൾഡർ, അക്കീൽ ഹൊസീൻ, ഫാബിയാൻ അല്ലെൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി. ഓപ്പണറായി അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിച്ച ഋഷഭ് പന്ത്(18), രോഹിത് ശർമ്മ(5), വിരാട് കോഹ്ലി(18) എന്നിവരാണ് വേഗത്തിൽ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യൻ മുൻനിരയെ ഷോട്ട്പിച്ച് പന്തുകളിലൂടെയാണ് കരീബിയൻ നിര വീഴ്‌ത്തിയത്. മദ്ധ്യനിരയിൽ രാഹുലിനും സൂര്യകുമാറിനും പിന്തുണയായി വാഷിംഗ്ടൺ സുന്ദറും(24) ദീപക് ഹൂഡയും(29) അവസാന നിമിഷം കരുതലോടെ ബാറ്റ് വീശിയതോടെയാണ് ഇന്ത്യ 200 കടന്നത്.

മറുപടി ബാറ്റിങിനിറങ്ങിയ സന്ദർശകർക്ക് ഇന്ത്യ ഉയർത്തിയ താരതമ്യേന ചെറിയ സ്‌കോർ പിന്തുടരാനായില്ല. 193 റൺസെടുക്കുന്നതിനിടെ എല്ലാവരും വീണു. ഇന്ത്യയുടെ പ്രസീദ് കൃഷ്ണയുടെ ബൗളിങാണ് കരീബിയൻ പടയുടെ നടുവൊടിച്ചത്. ഒമ്പത് ഓവറിൽ 12 റൺസ് മാത്രം വിട്ടു കൊടുത്ത പ്രസീദ് 4 വിക്കറ്റുകൾ വീഴ്‌ത്തി. പ്രസീദ് കൃഷ്ണയാണ് കളിയിലെ താരം.

Tags: man of the matchahamadabadnarendra modi stadium
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies