ഇന്ത്യൻ പ്രീമിയർ ലീഗ്: സൂപ്പർ താരങ്ങളെ ആര് സ്വന്തമാക്കും: ലേലം നാളേയും മറ്റന്നാളും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ പ്രീമിയർ ലീഗ്: സൂപ്പർ താരങ്ങളെ ആര് സ്വന്തമാക്കും: ലേലം നാളേയും മറ്റന്നാളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 12:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ ലീഗായ ഐപിഎൽ താരലേലം നാളെ മുതൽ. മുഴുവൻ താരങ്ങളേയും പൊതു ലേലത്തിന് വിട്ടു നൽകണമെന്ന ആദ്യ വ്യവസ്ഥയിൽ നാലുതാരങ്ങളെ പ്രമുഖ ടീമുകൾക്ക് പിടിച്ചുവയ്‌ക്കാൻ അനുവാദമുണ്ട്. ഫെബ്രുവരി 12, 13 തിയതികളിലായിട്ടാണ് ബംഗളൂരുവിൽ ലേലം നടക്കുന്നത്.

ഐപിഎല്ലിനായി മലയാളിതാരം ശ്രീശാന്ത് അടക്കം 590 താരങ്ങളാണ് പട്ടികയിൽ ഉള്ളത്. ഒപ്പം ഇത്തവണ രണ്ടു പുതിയ ടീമുകളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ് ടൈറ്റാനും ലക്‌നൗ സൂപ്പർ ജയൻറുമാണ് എട്ടു ടീമുകൾക്കൊപ്പം ചേരുന്നത്. നാളെ ഉച്ചയ്‌ക്ക് 12 മണിയോടെ ലേലം ആരംഭിക്കും. ചാനലുകളിൽ രാവിലെ 11 മണിമുതൽ ലേലവുമായി ബന്ധപ്പെട്ട ഐപിഎൽ വാർത്തകൾ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു.

ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധൻ ഹ്യൂ എഡ്മിയാഡെസാണ് ലേലം നയിക്കുന്നത്. 2018 മുതൽ ബിസിസിഐയുടെ ഐപിഎൽ ലേലം നിയന്ത്രിക്കുന്നത് ഇദ്ദേഹമാണ്. സ്റ്റാർ ലേല വിദഗ്ധനായിരുന്ന റിച്ചാർഡ് മാഡ്‌ലേയ്‌ക്ക് പകരമായിട്ടാണ് ഹ്യൂവിനെ തീരുമാനിച്ചത്. 36 വർഷത്തെ തന്റെ ലേല പരിപാടികളുടെ കാലയളവിൽ ആഗോള തലത്തിൽ വിവിധ കമ്പനികൾക്കും കായിക മത്സരങ്ങൾക്കുമായി 2500 വേദികളിലാണ് ഹ്യൂ നിറഞ്ഞു നിന്നത്. അന്താരാഷ്‌ട്ര തലത്തിൽ ജീവകാരുണ്യ മേഖല, കല, ക്ലാസിക് കാർ എന്നിവയിൽ ഇദ്ദേഹം അതിപ്രശസ്തനാണ്.

Tags: ipl-bidIPL-2022 BID
Share
Tweet
SendShare

More News from this section

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies