പറയാം സായിപ്പ് പറയുംപോലെ മുത്തശ്ശിക്കും ഇംഗ്ലീഷ്: ഇംഗ്ലീഷ് സംസാരിക്കുന്ന കശ്മീരി മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയയിലെ താരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പറയാം സായിപ്പ് പറയുംപോലെ മുത്തശ്ശിക്കും ഇംഗ്ലീഷ്: ഇംഗ്ലീഷ് സംസാരിക്കുന്ന കശ്മീരി മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയയിലെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 02:59 pm IST
Facebook
Twitter
WhatsAppTelegram

കശ്മീര്‍: ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞാലും മലയാളിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആത്മവിശ്വാസമില്ല. പത്താംക്ലാസും ഗുസ്തിയുമെന്ന് പരിഹസിച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌നസുരേഷ് അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ട് ഞെട്ടിയവരാണ് നമ്മള്‍ മലയാളികള്‍. സ്വപ്‌നയോടുള്ള അവഗണന ആരാധനയോളം വളരുന്ന മലയാളിയുടെ മനസാണ് പിന്നീട് നാം കണ്ടത്.
എന്നാലിതാ കശ്മീരില്‍ നിന്നൊരു മുത്തശി ഇംഗ്ലീഷ് പറയുകയാണ്. നൂറുവയസ്സെങ്കിലും പ്രായംമതിക്കുന്ന കശ്മീരി മുത്തശ്ശി ഇംഗ്ലീഷ് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഇവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ എന്നിവയുടെ പേരുകള്‍ ഇംഗ്ലീഷില്‍ പറയുന്നുണ്ട്. ചില വാക്കുകള്‍ പറയാന്‍ ബുദ്ധിമുട്ടുന്നുണ്ട്.
പൂച്ചയെ ക്യാത് എന്നാണ് ഉച്ചരിക്കുന്നത്. മുത്തശ്ശിയുടെ കശ്മീര്‍ കലര്‍ന്ന ഇംഗ്ലീഷ് ഉച്ഛാരണം ആളുകളുടെ മനസ്സിനെ കീഴടക്കിയതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോ സാക്ഷ്യപ്പെടുത്തുന്നത്. സയ്യിദ് സ്ലീറ്റ് ഷാ എന്നയാളാണ് ഈ രംഗം ട്വിറ്ററില്‍ പങ്കുവച്ചത്.
പങ്കുവച്ച വീഡിയോക്കൊപ്പം ജീവിതത്തിന്റെ ചാക്രീകത, കുട്ടിക്കാലത്ത് എങ്ങനെയാണ് നമ്മള്‍ ഭാഷ പഠിച്ചത്. ജീവിതകാലം മുഴുവന്‍ നമ്മള്‍ വിദ്യാര്‍ത്ഥികളാണ് എന്നീ വാക്കുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ മുത്തശ്ശിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ് എന്നിവ വഴി ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. അതെ സമയം വൈകി ഭാഷ പഠിച്ചയാളാണ് മുത്തശ്ശിയെന്നാണ് സംശയമുയരുന്നത്. ഭാഷാപ്രാവീണ്യത്തോടൊപ്പം മുത്തശ്ശിയുടെ ഓര്‍മശക്തിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

Tags: old woman
Share
Tweet
SendShare

More News from this section

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies