ബിജെപി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശ് പുരോഗതിയുടെ പുതിയ ചക്രവാളത്തിലേക്ക് നീങ്ങുന്നു; ദുർബലരെ ശാക്തീകരിക്കുക എന്നതാണ് ബിജെപിയുടെ പ്രതിജ്ഞയെന്ന് യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശ് പുരോഗതിയുടെ പുതിയ ചക്രവാളത്തിലേക്ക് നീങ്ങുന്നു; ദുർബലരെ ശാക്തീകരിക്കുക എന്നതാണ് ബിജെപിയുടെ പ്രതിജ്ഞയെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ബിജെപി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശ് പുരോഗതിയുടെ പുതിയ ചക്രവാളത്തിലേക്ക് നീങ്ങുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നല്ല റോഡുകൾ നിർമ്മിച്ച് സർക്കാർ സംസ്ഥാനത്തിന് മറ്റൊരു മുഖം നൽകി. ഇതിലൂടെ സംസ്ഥാനത്തിലുടനീളം സംരഭകത്വവും പുരോഗതിയും ഉന്നതിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഹമീർപുരിയിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹമീർപുരിൽ റാത്ത് മുതൽ ചികാസി വരെയും റാത്ത് മുതൽ പൻവാരി വരെയും റോഡിന് വീതി കൂട്ടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ലറോഡുകൾ സംസ്ഥാനത്തിന് സമൃദ്ധിയുടെ കവാടം തുറക്കാൻ സഹായിക്കുന്നു. ഇരട്ട എഞ്ചിനുള്ള ബിജെപി സർക്കാർ ഗ്രാമങ്ങളെയും പ്രധാന റോഡുകളെയും തമ്മിൽ ബന്ധിപ്പിച്ച് വീടുകൾ തോറും വികസനം സാധ്യമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകൾ വീതി കൂട്ടുന്നത് ജനങ്ങൾക്ക് എളുപ്പമുള്ള ഗതാഗതത്തിന് സഹായിക്കുകയും ഇത് വലിയ വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഭരണത്തിനായും പൊതുക്ഷേമത്തിനായും ഭാരതീയ ജനതാ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാനത്തിന്റെ ബഹുമുഖ വികസനം ബിജെപിയുടെ നയമാണെന്നും യോഗി പറഞ്ഞു. 184.49 കോടി രൂപ ചെലവിൽ ഹമീർപൂരിൽ നിർമ്മിച്ച യമുന നദീപാലം,ബെത്വ നദീപാലം, രോഹൈൻ പാലം തുടങ്ങിയവ സർക്കാറിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വികസന യാത്ര തടസ്സമില്ലാതെ തുടരുമെന്ന് അദ്ദേഹം ജനങ്ങൾക്ക് വാക്ക് നൽകി.

യുവജനങ്ങൾ വിദ്യാഭ്യാസവും ശാക്തീകരണവും നേടിയാൽ മാത്രമേ സംസ്ഥാനം അഭിവൃദ്ധിയുടെ പാതയിലേക്ക് നീങ്ങുകയുള്ളൂവെന്ന് യോഗി പറഞ്ഞു. ബിജെപി സർക്കാർ ഈ ദിശയിൽ എപ്പോഴും പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹമീർപൂരിലെ സർക്കാർ കോളേജും പോളിടെക്‌നിക്കും ഈ പരിശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി സർക്കാർ അധ:സ്ഥിതരുടേയും ദരിദ്രരുടേയും ഉന്നമനത്തിന് വഴിയൊരുക്കുകയാണ്. ദുർബലരെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ എന്ന് അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.ഫ്രെബ്രുവരി 10 ന് ആരംഭിച്ച തിരഞ്ഞെടുപ്പിന്റെ 2 ഘട്ടങ്ങൾ ഇതിനോടകം തന്നെ കഴിഞ്ഞു. മൂന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 20 ന് നടക്കും.

Tags: yogi adithyanaathUP2022
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies