വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി യുഎഇ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 01:49 pm IST
FacebookTwitterWhatsAppTelegram

ദുബായ്: വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്കായി യുഎഇ. വിദൂര വിദ്യാഭ്യാ സത്തിന്റെ സ്വീകാര്യത കണക്കിലെടുത്താണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇതുമായി ബന്ധപ്പെട്ട പദ്ധതി കൾ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കൊറോണ സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിന്റെ പ്രധാന്യം വർധിച്ച തോടെയാണ് യുഎഇയിലെ വിദ്യാഭ്യാസ മേഖല സുപ്രധാനമായ മാറ്റത്തി നൊരുങ്ങുന്നത്. യുഎഇക്ക് പുറത്ത് നിന്നും ഓൺലൈനിനൂടെ പഠനം ഉറപ്പാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിപുലീകരിക്കുക തുടങ്ങിയ മാറ്റങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

രാജ്യത്ത് സ്വയം വിദ്യഭ്യാസം നേടുന്നതിനുള്ള നിയമങ്ങൾ നടപ്പിലാക്കും. കഴിവുള്ളവർക്ക് റെഗുലർ സ്‌കൂൾ സംവിധാനങ്ങൾ ഏർപ്പെടുത്തും. അടുത്ത അമ്പത് വർഷത്തേക്ക് 21 ഇന പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ദുബായ് എക്‌സ്‌പോയിൽ സംഘടിപ്പിച്ച ലോകത്തിലെ നവീകരണവും മൂല്യ നിർണ യത്തിന്റെ ഭാവിയും എന്ന ശിൽപശാലയിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യഭ്യാസ മേഖലയിൽ വൻ വിപ്ലവം സൃഷ്ടിക്കാനാകുമെന്നും മന്ത്രാലയം അറിയിച്ചു.

അധ്യാപകർക്ക് സാങ്കേതിക വിദ്യയിൽ പരിശീലനം ഉറപ്പാക്കും.അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലെ ഏറ്റവും മികച്ചതാക്കാനാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കാൻ പാഠ്യപദ്ധതി ഉൾപ്പെടെയുള്ളവ പരിഷ്‌ക്കരിക്കുന്നത് പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.

Tags: Gulf news
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies