മക്കളുടെ ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാൻ ഒരു ഉപായം കണ്ടെത്തി; ഒടുവിൽ അച്ഛന് കിട്ടയതോ മുട്ടൻ പണി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മക്കളുടെ ഇന്റർനെറ്റ് ഉപയോഗം കുറയ്‌ക്കാൻ ഒരു ഉപായം കണ്ടെത്തി; ഒടുവിൽ അച്ഛന് കിട്ടയതോ മുട്ടൻ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 01:40 pm IST
FacebookTwitterWhatsAppTelegram

പണ്ടൊക്കെ മക്കൾ വീടിന് വെളിയിൽ പോകുന്നതിനായിരുന്നു മാതാപിതാക്കൾ ശകാരിച്ചിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. മൊബൈൽ ഫോണും, ലാപ്‌ടോപ്പും, ഇന്റർനെറ്റ് സൗകര്യവും എല്ലാം ലഭിച്ചതോടെ കുട്ടികൾ ഭൂരിഭാഗം സമയവും അതിന്റെ മുന്നിൽ. ഇതുമൂലം കുട്ടികളുടെ ആരോഗ്യവും. സമൂഹത്തോട് അവർക്കുണ്ടാകേണ്ട ചില കടമകളും കുട്ടികൾ മറക്കുന്നു. അതിനാൽ തന്നെ ഇന്ന് മാതാപിതാക്കൾ മക്കളോട് പറയുന്നത്, വീടിനകത്ത് ഇരിക്കാനല്ല, പുറത്തിറങ്ങി ആളുകളുമായി ഇടപഴകാനാണ്. ഇത്തരത്തിൽ മക്കളുടെ മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കാനായി ഒരു അച്ഛൻ കണ്ടെത്തിയ ഉപായം പിന്നീട് ഒരു പ്രദേശത്തെ ആകെ വട്ടം കറക്കിയ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

ഫ്രാൻസിലാണ് സംഭവം. ഒരച്ഛൻ, മക്കളുടെ ഇന്റർനെറ്റ് ഉപയോഗം കുറയ്‌ക്കാനായി സിഗ്നൽ ജാമർ സ്ഥാപിച്ചു. എന്നാൽ, ഇതിലൂടെ അവർ താമസിച്ചിരുന്ന നഗരത്തിലെ മുഴുവൻ ഇന്റർനെറ്റ് സേവനവും നിലച്ചു. അർദ്ധരാത്രി മുതൽ പുലർച്ചെ 3 മണിവരെയായിരുന്നു സേവനം നിശ്ചലമായത്.

പെട്ടെന്ന് സിഗ്നൽ ഡ്രോപ്പ് കണ്ടെത്തിയതോടെ ഫ്രാൻസിലെ റേഡിയോ ഫ്രീക്വൻസികൾ കൈകാര്യം ചെയ്യുന്ന ഏജൻസ് നാഷൽ ദെ ഫ്രീക്വൻസിലേയ്‌ക്ക് പരാതിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിഗ്നൽ ജാമർ സ്ഥാപിച്ച വിവരം പുറത്തായത്. സംഭവത്തിന് പിന്നിലെ ആളെ പിടികിട്ടിയതോടെ ജനങ്ങൾ ആ അച്ഛനെ പൊതിരേ തല്ലുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

നഗരത്തിലെ മുഴുവൻ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചില്ലെങ്കിലും, ഫ്രാൻസിൽ സിഗ്നൽ ജാമർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാൽ, അച്ഛനെതിരെ പോലീസ് കേസെടുത്തു. 30,000 യൂറോ പിഴയും, ആറ് മാസം തടവും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറയുന്നു.

 

English summary: Father accidentally wipes out entire town’s internet while trying to limit his kids’ screentime

Tags: internetfather
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies