ജനപ്രിയ മോഡലുകളായ ഫോക്‌സ് വാഗൺ പോളോയുടെയും വെന്റോയുടെയും ഉത്പാദനം വൈകാതെ നിർത്തുമോ? കാരണമെന്ത്?
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനപ്രിയ മോഡലുകളായ ഫോക്‌സ് വാഗൺ പോളോയുടെയും വെന്റോയുടെയും ഉത്പാദനം വൈകാതെ നിർത്തുമോ? കാരണമെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

വാഹനപ്രേമികൾക്ക് ഒട്ടം ശുഭകരമല്ലാത്ത വാർത്തയാണ് ഫോക്‌സ് വാഗൺ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തെ വാഹനപ്രേമികളുടെ എക്കാലത്തെയും ജനപ്രിയ മോഡലുകളായ പോളോയുടെയും വെന്റോയുടെയും ഉത്പാദനം ഇന്ത്യയിൽ നിർത്തുന്നതായി ഫോക്‌സ് വാഗൺ ഇന്ത്യ അറിയിച്ചു. എന്നുമുതലാണ് ഉത്പാദനം നിർത്തുന്നത് എന്ന് സംബന്ധിച്ച വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും വൈകാതെ ഈ രണ്ട് വാഹനങ്ങളുടെയും ഇന്ത്യയിലെ ഉത്പാദനം നിലയ്‌ക്കുമെന്നാണ് റിപ്പോർട്ട്.

മഹാരാഷ്‌ട്രയിലെ ചകനിലാണ് ഫോക്‌സ് വാഗണിന്റെ പോളോയും വെന്റോയും നിർമ്മിക്കുന്നത്. 2010 മുതലാണ് ഇവിടെ നിർമ്മിച്ച പോളോ ഇന്ത്യൻ നിരത്തിൽ കുതിപ്പ് തുടങ്ങിയത്. ഇതിനോടകം ധാരാളം ആരാധകരുള്ള പ്രീമിയം ഹാച്ച്ബാക്കാണ് ഫോക്‌സ് വാഗൺ പോളോ. അതിനാൽ തന്നെ ഉത്പാദനം നിർത്തുന്നു എന്ന വാർത്ത വാഹനപ്രേമികൾ ഞെട്ടലോടെയാണ് ഏറ്റെടുത്തത്.

എന്തുകൊണ്ടാണ് ഈ രണ്ട് മോഡലുകളുടെ ഉത്പാദനം നിർത്തുന്നതെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വെന്റോയ്‌ക്ക് പകരക്കാരനായി ആണ് ഫോക്‌സ് വാഗണിന്റെ പുതിയ വാഹനം വിർറ്റസ് ഇന്ത്യയിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. അപ്പോഴും, പോളോയ്‌ക്ക് പകരം ഏത് പ്രീമിയം ഹാച്ച്ബാക്കാണ് എത്തുന്നത് എന്ന് ഇനിയും വ്യക്തമല്ല. കഴിഞ്ഞ കുറച്ച് നാളുകളായി പോളോയുടെ വിപണി കുറഞ്ഞതാകാം വാഹനത്തിന്റെ ഉത്പാദനം നിർത്താനുള്ള പ്രധാന കാരണമെന്നാണ് സൂചന.

ഉത്പാദനം നിർത്തുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നിർമ്മാതാക്കൾ പുറത്തുവിടും. ഇതിന്റെ കാരണവും, നിലവിലുള്ള ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള ഉത്തരവും നിർമ്മാതാക്കൾ വൈകാതെ നൽകുമെന്നാണ് ഫോക്‌സ് വാഗൺ അറിയിച്ചിരിക്കുന്നത്.

English summary: Volkswagen Polo and Vento’s production to end soon

Tags: Volkswagen Polo
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies