കാര്യം ചികിത്സയൊക്കെ വിദേശത്താണെലും, പാവങ്ങൾക്കൊപ്പമാണെന്ന് തോണിക്കണേൽ കട്ടൻ ചായയും പരിപ്പ് വടയും വേണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാര്യം ചികിത്സയൊക്കെ വിദേശത്താണെലും, പാവങ്ങൾക്കൊപ്പമാണെന്ന് തോണിക്കണേൽ കട്ടൻ ചായയും പരിപ്പ് വടയും വേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 10:47 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചായ ബ്രേക്കിനിടയിൽ നേതാക്കൾ പരിപ്പ് വടയും പിടിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇത്തവണ കട്ടൻ ചായക്കും പരിപ്പ് വടക്കും ഒപ്പം പാർട്ടി നേതാക്കൾക്ക് ചർച്ചയ്‌ക്കെടുക്കാൻ നിരവധി വിഷയങ്ങൾ ആണുള്ളത്

യുക്രെയ്ൻ വിഷയം, വിദേശ നിക്ഷേപം, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വൽക്കരണം, ട്രാക്റ്റർ ഇറക്കുമതി, കംപ്യൂട്ടർ വൽക്കരണം, തുടങ്ങി നിരവധി കാര്യങ്ങൾ ആണ് പാർട്ടിക്ക് ചർച്ച ചെയ്തു തീരുമാനം ആക്കാനുള്ളത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കൊപ്പം നിൽക്കണോ, അതോ യുക്രെയിനൊപ്പം നിൽക്കണോ എന്ന കാര്യത്തിലും അഭിപ്രായ ഐക്യത്തിൽ എത്തേണ്ടതുണ്ട്. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് സമ്മേളനം കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

പാർട്ടി സമ്മേളനത്തിൽ കട്ടൻ ചായ ഒഴിവാക്കിയിട്ടില്ലെന്ന് സംഘാടകർ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിനിധികളും, വോളന്റിയര്മാരും ഉൾപ്പെടെ 700 പേർക്കാണ് സമ്മേളനവേദിയിൽ ഭക്ഷണം തയാറാക്കുന്നത്. മറ്റു സമയങ്ങളിൽ വിഭവ സമൃദ്ധമായ ഭക്ഷണം ആണെങ്കിലും, വൈകിട്ട് ചായയും, കട്ടൻ ചായയും സംഘാടകർ ഉറപ്പാക്കുന്നുണ്ട്. രാവിലെ അപ്പം, മുട്ടക്കറി, പുഴുങ്ങിയ പഴം, ഇഡലി ദോശ, ഉച്ചയ്‌ക്ക് ബിരിയാണി, മീൻ വറുത്തത്, പായസം, പുഡിങ് തുടങ്ങി സമൃദ്ധമായ മെനുവാണ് പാചകപ്പുരയിൽ ഉള്ളത് .

ആഗോളവൽക്കരണ, ഉദാരണ വൽക്കരണ വിരുദ്ധ നയങ്ങളോട് .പാർട്ടി വിടപറയുമ്പോഴും , കട്ടൻ ചായയോടും, പരിപ്പ് വടയോടും പാർട്ടി വിടപറഞ്ഞിട്ടില്ലെന്ന് സമ്മേളന വേദി തെളിയിക്കുന്നു. സ്വാശ്രയ കോളേജുകളോടുള്ള വിരോധം ഒഴിവാക്കുക മാത്രമല്ല, വിദ്യാഭ്യാസ മേഖലയിൽ ആഗോള നിക്ഷേപം കൊണ്ട് വരാനുള്ള ശ്രമത്തിൽ കൂടിയാണ് സിപിഎം. ബൂർഷ്വാ കുത്തക മുതലാളിത്ത രാജ്യമായ അമേരിക്കയിൽ തന്നെ പിണറായി വിജയൻ അടക്കമുള്ള പാർട്ടി നേതാക്കൾ ചികിത്സയ്‌ക്ക് പോവുകയും ചെയ്യുന്നുണ്ട്. എങ്കിലും സാധാരണക്കാരന്റെ പാർട്ടി എന്ന പ്രതിച്ഛായ നിലനിർത്തണമെങ്കിൽ ഇത് പോലെ ‘കട്ടൻചായ പരിപ്പുവട’ ഫോട്ടോസ് എടുത്ത് പാർട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യണം എന്നാണ് പാർട്ടി നേതാക്കൾ സമ്മേളനവേദിയിൽ നിന്നും അടക്കം പറയുന്നത്.

Tags: cpm CONFERENCEblack tea
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies