കോഹ്ലിയുടെ 100ാം ടെസ്റ്റിൽ താരമായത് ജഡേജ; ലങ്കയെ തകർത്തത് ഇന്നിങ്സിനും 222 റൺസിനും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്ലിയുടെ 100ാം ടെസ്റ്റിൽ താരമായത് ജഡേജ; ലങ്കയെ തകർത്തത് ഇന്നിങ്സിനും 222 റൺസിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

മൊഹാലി: രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് കരുത്തിൽ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ മലർത്തിയടിച്ച് ഇന്ത്യൻ ടീം. രോഹിത്തിന്റെ നായകത്വത്തിലിറങ്ങിയ ഇന്ത്യ, ലങ്കയെ ഫോളോ-ഓൺ ചെയ്യിച്ച് ഇന്നിങ്‌സിനും 222 റൺസിനും വിജയിക്കുകയായിരുന്നു. മൊഹാലിയിലെ ടെസ്റ്റിനെ ‘ജഡേജ ടെസ്റ്റ്’ എന്നാണ് ക്രിക്കറ്റ് ലോകം വാഴ്‌ത്തുന്നത്.

ജഡേജയുടെ വെടിക്കെട്ട് പ്രകടനത്തെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചൊരു ഓൾറൗണ്ട് പ്രകടനമെന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. മൊഹാലിയിൽ ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ജഡേജയുടെ തകർപ്പൻ ബാറ്റിങ്ങിൽ 574-8 എന്ന് കൂറ്റൻ സ്‌കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ജഡേജ 228 പന്തിൽ 175 റൺസ് നേടി പുറത്താകാതെ നിന്നു. ഋഷഭ് പന്ത്(96), ഹനുമാ വിഹാരി(58), അശ്വിൻ(61), വിരാട് കോഹ്ലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യയ്‌ക്ക് മുതൽക്കൂട്ടായി.

ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോർ തകർക്കാൻ ലങ്ക പെടാപ്പാടുപെടുകയായിരുന്നു. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചു. ബൗളിംഗിലും നിറഞ്ഞാടിയത് ജഡേജ-അശ്വിൻ സഖ്യം തന്നെയായിരുന്നു. ജഡേജ അഞ്ചും, അശ്വിനും ബുമ്രയും രണ്ട് വിക്കറ്റ് വീതവും ഷമി ഒന്നും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, ആദ്യ ഇന്നിംങ്‌സിൽ തന്നെ ലങ്ക 174 റൺസിൽ പതറുകയായിരുന്നു.

തുടർന്ന് ഫോളോ-ഓണിൽ നാല് വിക്കറ്റ് വീതവുമായി ജഡേജയും അശ്വിനും വീണ്ടും നിറഞ്ഞാടിയപ്പോൾ, ലങ്ക തോൽവിയിലേയ്‌ക്ക് വീഴുകയായിരുന്നു. ഷമി രണ്ട് വിക്കറ്റ് വീഴ്‌ത്തി. വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്വെല്ലയുടെ അർധ സെഞ്ച്വറി മാത്രമാണ് ലങ്കയ്‌ക്ക് ആശ്വാസമായത്.

Tags: aswinravindra jadejaRishabh PantIndia vs Sri Lanka
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies