ഐഎഫ്എസിലെ ആദ്യ മുസ്ലീം വനിത; പോളണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തണലായി നഗ്മ മുഹമ്മദ് മല്ലിക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഎഫ്എസിലെ ആദ്യ മുസ്ലീം വനിത; പോളണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തണലായി നഗ്മ മുഹമ്മദ് മല്ലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയ്‌ക്ക് പോളണ്ടിൽ നേതൃത്വം നൽകുന്ന ഇന്ത്യൻ അംബാസിഡർ മലയാളി വനിതയാണെന്ന് നിങ്ങൾക്കറിയാമോ.. ഇന്ത്യൻ ഫോറിൻ സർവീസിലെ ആദ്യ മുസ്ലീം വനിതയായ കാസർകോടുകാരി.. യുക്രെയ്നിൽ റഷ്യ വിതച്ച യുദ്ധഭീതിക്കിടയിൽ നിന്നും പ്രാണനും തേടി ഓടിയെത്തുന്ന ഇന്ത്യക്കാർക്ക് അതിർത്തിക്കപ്പുറം കരുതലാകുന്ന ആ വനിതയാണ് നഗ്മ മുഹമ്മദ് മല്ലിക്.

മാതൃരാജ്യത്തിന്റെ രക്ഷാകവചത്തിലേക്ക് പ്രതീക്ഷകളോടെ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും ആശ്വാസവാക്കുകളും പങ്കുവെച്ചാണ് നഗ്മയുടെ സാന്നിധ്യമറിയിച്ചത്. പോളണ്ടിൽ രക്ഷാദൗത്യത്തിനെത്തിയ കേന്ദ്ര മന്ത്രി വി.കെ സിംഗ് നഗ്മയുടെ സേവന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. യുക്രെയ്‌നിൽ നിന്നുള്ള വിദ്യാർത്ഥികളുമായി 13 പ്രത്യേക വിമാനങ്ങളാണ് ഇതുവരെ പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥിക്ക് അവശ്യസേവനങ്ങൾ നൽകാൻ ഇന്ത്യൻ അംബാസഡർ മുമ്പിലുണ്ടായിരുന്നു.

കാസർകോട് സ്വദേശികളായ ദമ്പതികളുടെ മകളായി ഡൽഹിയിൽ ജനിച്ച നഗ്മ പഠിച്ചതും വളർന്നതും അവിടെ തന്നെയാണ്. സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദവും നേടി. ഒടുവിൽ ഇന്ത്യൻ വിദേശ സർവ്വീസിന്റെ 1991 ബാച്ച് ഉദ്യോഗസ്ഥയായി ചുമതലയേറ്റു. പാരീസിൽ യുനസ്‌കോയിലെ ഇന്ത്യൻ മിഷനിലായിരുന്നു നഗ്മയുടെ ആദ്യ പോസ്റ്റിംഗ്. 2012ൽ ടുണീഷ്യയിലും 2015ൽ ബ്രൂണെയിലും അംബാസിഡറായി പ്രവർത്തിച്ച നഗ്മ മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായും സേവനം അനുഷ്ഠിച്ചിരുന്നു. ബാങ്കോക്കിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവർത്തിച്ചു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ വാണിജ്യ വിഭാഗം മേധാവിയായി. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായിരുന്നു.

2019 മുതലാണ് പോളണ്ടിൽ നഗ്മയുടെ സേവനമാരംഭിച്ചത്. രാജ്യസേവനത്തിൽ മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സോപ് ഓപറെയായ ഹം ലോഗിൽ അഭിനേതാവ് കൂടിയായിരുന്നു നഗ്മ. ന്യൂഡൽഹിയിൽ അഭിഭാഷകനായ ഹരീദ് ഇനാം മല്ലികാണ് നഗ്മയുടെ ജീവിത പങ്കാളി.

ShareTweetSendShare

More News from this section

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies