യുപിയിൽ ബിജെപിക്ക് ലഭിച്ചത് 42.3 ശതമാനം വോട്ട്; ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി കാവിപ്പട
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ ബിജെപിക്ക് ലഭിച്ചത് 42.3 ശതമാനം വോട്ട്; ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി കാവിപ്പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 02:05 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിലെ മുഴുവൻ ഫലങ്ങളും പുറത്തു വന്നില്ലെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം വോട്ടിങ് നിലയിൽ വൻ മുന്നേറ്റം നടത്തി ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപി 42.4 ശതമാനം വോട്ടുകൾ കരസ്ഥമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വോട്ട് വിഹിതമാണ് ഇത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 49 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നു.

എതിരാളിയായ എസ്പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ 31.6 ശതമാനം വോട്ട് നേടാനേ കഴിഞ്ഞിട്ടുളളൂ. അതായത് ബിജെപിയേക്കാൾ 11 ശതമാനത്തിന്റെ കുറവ്. യുപിയുടെ ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ ഭരണകക്ഷിക്ക് ഇത്രയും വോട്ടുകൾ ലഭിക്കുന്നത്. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 39.67 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.

അഞ്ച് വർഷം പിന്നിടുമ്പോഴും ഭരണവിരുദ്ധ വികാരം ഇല്ലാതെ അധികാരം നിലനിർത്താൻ കഴിഞ്ഞതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അഭിമാനിക്കാൻ വകയേറെയുണ്ട്. ഭരണകക്ഷിയെ ശിക്ഷിക്കുന്ന ജനവിധിയാണ് എക്കാലത്തും യുപിയിലെ വോട്ടർമാർ നൽകിയിട്ടുളളത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് യോഗി നില കൊണ്ടത്.

ഇന്ദ്രപ്രസ്ഥത്തിൽ മോദിയും യുപിയിൽ യോഗിയും ചേർന്ന ഇരട്ട എഞ്ചിൻ സർക്കാർ സംസ്ഥാനത്ത് വലിയ പുരോഗതിയിലേക്ക് നയിക്കാനാവുമെന്ന വാഗ്ദാനം ആണ് ബിജെപി ജനങ്ങൾക്ക് മുന്നിൽ വച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടിൽ യുപിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും ബിജെപിക്ക് വലിയ മുതൽക്കൂട്ടായി. ബിഎസ്പി(12.7), കോൺഗ്രസ്(2.43) എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വോട്ടിങ് ശതമാനം.

Tags: yogi adithyanathdouble engine governmentup 2022
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies