ഡൽഹിയിൽ ഊബർ സ്വീകരിക്കുന്നത് പാക് കറൻസിയും: തെളിവ് പങ്കുവെച്ച് ട്വിറ്റർ ഉപഭോക്താവ്; ഓൺലൈൻ ടാക്‌സി സർവ്വീസിനെതിരെ രൂക്ഷ വിമർശനം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ ഊബർ സ്വീകരിക്കുന്നത് പാക് കറൻസിയും: തെളിവ് പങ്കുവെച്ച് ട്വിറ്റർ ഉപഭോക്താവ്; ഓൺലൈൻ ടാക്‌സി സർവ്വീസിനെതിരെ രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 07:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓൺലൈൻ ടാക്‌സി സർവ്വീസായ ഊബറിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം. പാകിസ്താൻ കറൻസിയുണ്ടെങ്കിൽ ഇന്ത്യയിൽ യാത്ര ചെയ്യാൻ ഊബർ അനുവദിക്കുന്നുവെന്നാണ് ആരോപണം. ട്വിറ്റർ ഉപഭോക്താവായ കൗശൽ റെയ്‌ന എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച ആരോപണം ആദ്യമുയർത്തിയത്. ഊബർ സ്വീകരിക്കുന്ന കറൻസികളുടെ കൂട്ടത്തിൽ പാകിസ്താൻ രൂപയും ഉള്ളതായി പരാതി വന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഊബറിനെതിരെ വിമർശനവും ആശങ്കയും ഉയർന്നു.

ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള പ്രദേശത്ത് യാത്ര ചെയ്യുന്നതിനാണ് ഊബർ പാകിസ്താൻ കറൻസിയും സ്വീകരിക്കുന്നുവെന്ന ആരോപണം ഉയരുന്നത്. ഊബർ ആപ്പിനുള്ളിൽ പേയ്‌മെന്റ് നടത്തുന്ന ഓപ്ഷൻ കാണിക്കുന്ന ഭാഗത്താണ് പാക് കറൻസിയും അനുവദിക്കുമെന്ന് കാണിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടും കൗശൽ റെയ്‌ന എന്നയാൾ ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഡൽഹിയിലുള്ള ഒരാൾക്ക് കാബ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഊബർ ആപ്പിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം മറ്റൊരു ട്വിറ്റർ പോസ്റ്റിൽ പങ്കുവെച്ചു. സമൂഹമാദ്ധ്യമങ്ങളിൽ വൻ വിമർശനമായതോടെ ഊബർ ബോയ്‌കോട്ട് ചെയ്യണമെന്ന ഹാഷ് ടാഗുകളും ട്വിറ്ററിൽ രൂപപ്പെട്ടു. വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഊബർ തയ്യാറാകണമെന്നാണ് ആവശ്യം.

Tags: Pakistan currency
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies