രാഷ്ട്രീയ എതിരാളികളെ പൂർണ്ണമായും പരാജയപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് : നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഇന്ത്യയിൽ പകരക്കാരില്ലെന്ന് ശിവസേന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രീയ എതിരാളികളെ പൂർണ്ണമായും പരാജയപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് : നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഇന്ത്യയിൽ പകരക്കാരില്ലെന്ന് ശിവസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 05:27 pm IST
FacebookTwitterWhatsAppTelegram

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ബദലില്ലെന്ന് ശിവസേന . ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തിന് ശേഷമാണ് ശിവസേനയുടെ പ്രതികരണം .സേന മുഖപത്രമായ സാമ്‌നയിൽ എഴുതിയ എഡിറ്റോറിയലിൽ സഞ്ജയ് റാവത്ത്, ബിജെപിയുടെ തിരഞ്ഞെടുപ്പ് കുതിപ്പ് എത്രത്തോളമാണെന്നും പറയുന്നുണ്ട്.

അതേസമയം, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രധാനമന്ത്രിയുടെ വാദത്തോട് എഡിറ്റോറിയൽ വിയോജിക്കുന്നുണ്ട് . ബിഎസ്പിയുടെയും എഐഎംഐഎമ്മിന്റെയും വോട്ട് വിഭജനമാണ് ബിജെപിയുടെ വിജയത്തിന് അടിസ്ഥാനമെന്നും റാവത്ത് പറയുന്നു.

“ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഒരു പകരക്കാരനില്ലെന്നത് ശരിയാണ്. മോദി-ഷായും അവരുടെ മുഴുവൻ സംഘവും ശ്രദ്ധയും നൽകിയാണ് തിരഞ്ഞെടുപ്പ് യുദ്ധക്കളത്തിലേക്ക് ഇറങ്ങുന്നത്. വിജയിക്കാൻ മാത്രമാണ് ബിജെപി തിരഞ്ഞെടുപ്പ് യുദ്ധക്കളത്തിലേക്ക് നീങ്ങുന്നത് . രാഷ്‌ട്രീയ എതിരാളികളെ പൂർണ്ണമായും പരാജയപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം.“ റാവത്ത് പറയുന്നു.

‘ മായാവതി തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. അവർ പറയും സമാജ്‌വാദി പാർട്ടിയേക്കാൾ മികച്ചത് ബി.ജെ.പിയാണ്. ഉത്തർപ്രദേശിൽ എസ്.പി സർക്കാരിനെ അധികാരത്തിൽ വരാൻ ഞാൻ അനുവദിക്കില്ലെന്ന് പറഞ്ഞതിലൂടെ അവർ തന്റെ വോട്ടിനുള്ള സന്ദേശം നൽകുകയായിരുന്നു. ഒവൈസിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ബിജെപി വ്യക്തമായ തിരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കി മുന്നോട്ട് പോകുന്നു,” റാവത്ത് പറയുന്നു.

Tags: Narendra Modishiva sena
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies