കേരള മടക്കം ഒൻപത് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചിട്ടില്ല: വിദേശത്ത് ഇന്ധന വില 50 ശതമാനം ഉയർന്നു, ഇന്ത്യയിൽ വർദ്ധന വന്നത് അഞ്ച് ശതമാനം മാത്രമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരള മടക്കം ഒൻപത് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചിട്ടില്ല: വിദേശത്ത് ഇന്ധന വില 50 ശതമാനം ഉയർന്നു, ഇന്ത്യയിൽ വർദ്ധന വന്നത് അഞ്ച് ശതമാനം മാത്രമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 08:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളം അടക്കം ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് കുറയ്‌ക്കാത്തതിൽ വിമർശനവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. കേരളം, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ രാജ്യങ്ങൾ പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള വാറ്റ് കുറച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ധന വില കുറയ്‌ക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

യുഎസ്എ, കാനഡ, ജർമ്മനി, യുകെ, ഫ്രാൻസ്, സ്‌പെയ്ൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ 50 ശതമാനത്തിന് മുകളിൽ ഇന്ധന വില ഉയർന്നിട്ടുണ്ട്. ഈ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വെറും അഞ്ച് ശതമാനം മാത്രമാണ് ഉയർന്നിട്ടുള്ളത്. കൊറോണ മഹാമാരിയുടെ കാലത്ത് അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് ഇന്ധനവില ഉയർത്തിയിട്ടുള്ളത്. എന്നാൽ അത് പിന്നീട് കുറച്ചുവെന്നും മന്ത്രി പറഞ്ഞു.

സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിരുന്നു. എന്നാൽ കേരളവും മഹാരാഷ്‌ട്രയും അടക്കനുള്ള ഒൻപത് സംസ്ഥാനങ്ങൾ ഇത് കുറയ്‌ക്കാൻ തയ്യാറായിട്ടില്ല. രാജ്യത്ത് ഇന്ധനവില ഇപ്പോൾ സ്ഥിരമായി തുടരുകയാണ്. രാജ്യത്ത് വില കൂടാത്തതിൽ സന്തോഷിക്കുകയാണ് വേണ്ടതെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

വില ഉയരാത്തതിൽ സന്തോഷിക്കുന്നതിന് പകരം എന്തുകൊണ്ടാണ് വില ഉയർത്തുന്നതെന്ന ചോദ്യമാണ് കേൾക്കുന്നത്. കുറഞ്ഞ വിലയിൽ ഇന്ത്യയ്‌ക്ക് അസംസ്‌കൃത എണ്ണ നൽകാമെന്ന് റഷ്യ അറിയിച്ചിരുന്നു. റഷ്യൻ സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. മതിയായ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags: HARDEEP SINGH PURIpetrol pricePinarayi Vijayan
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies