ധാക്കയിൽ ക്ഷേത്രത്തിനു നേരെ ആക്രമണം ; രാധാകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർത്തു; ജീവനക്കാരെ ആക്രമിച്ചു; ക്ഷേത്രം കൊള്ളയടിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധാക്കയിൽ ക്ഷേത്രത്തിനു നേരെ ആക്രമണം ; രാധാകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർത്തു; ജീവനക്കാരെ ആക്രമിച്ചു; ക്ഷേത്രം കൊള്ളയടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 01:04 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ ഇസ്‌കോണിന്റെ കീഴിലുള്ള രാധകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർത്തു. 200ഓളം വരുന്ന ഇസ്ലാമിക മതമൗലികവാദികൾ കൂട്ടമായെത്തിയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. ക്ഷേത്രം തകർത്തതിന് പുറമെ ഇവിടെ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ഇവർ മോഷ്ടിക്കുകയും ചെയ്തു. ധാക്കയിലെ വാരിയിൽ ലാൽ മോഹൻ സാഹ സ്ട്രീറ്റിലാണ് ക്ഷേത്രത്തിന് നേരെ ഇന്നലെയായിരുന്നു ആക്രമണം. സംഭവസമയം ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹാജി സഫിയുള്ള എന്നയാളുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം തകർത്തത്.

ഇസ്‌കോൺ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ഇസ്‌കോൺ ഇന്ത്യ വൈസ് പ്രസിഡന്റ് രാധാറാം ദാസ് ശക്തമായി അപലപിച്ചു. ‘ ഡോൽ യാത്രയുടേയും ഹോളി ആഘോഷത്തിന്റേയും തലേ ദിവസം ഉണ്ടായ ഈ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമായ ഒന്നാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മാർച്ച് 15 ഇസ്ലാമോഫോബിയക്കെതിരെയുള്ള ദിവസമായി ആചരിക്കാനുള്ള പ്രമേയം പാസാക്കിയത്. ഇന്ന് അതേ ഐക്യരാഷ്‌ട്രസഭ ബംഗ്ലാദേശിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിലും ബുദ്ധിമുട്ടിലും നിശബ്ദത പാലിക്കുകയാണ്. പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ഐക്യരാഷ്‌ട്രസഭ എന്തുകൊണ്ടാണ് മൗനം വെടിയാത്തത്. നിരവധി ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ജീവൻ നഷ്ടമായി, വീട് നഷ്ടമായി, സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിന് ഇരയാകുന്നു. ഇസ്ലാമോഫോബിയ വിഷയത്തിൽ യുഎൻ ഒരു വട്ടം കൂടി ആലോചിച്ച് നോക്കേണ്ടത് അത്യാവശ്യമാണെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

It's very very unfortunate incident on the eve of Dol Yatra & Holi celebrations. Just few days ago, United Nations passed a resolution declaring 15th March as International day to combat Islamophobia. We are surprised that same United Nations…..1/3 https://t.co/aMci2GdQdv

— Radharamn Das राधारमण दास (@RadharamnDas) March 18, 2022

കഴിഞ്ഞ വർഷം ബംഗ്ലാദേശിലെ കൊമില്ലയിൽ ദുർഗാ ദേവിയുടെ വിഗ്രഹത്തിന് താഴെ ഖുറാൻ കൊണ്ടു വച്ചുവെന്ന് ആരോപിച്ച് ഇസ്ലാമിക മതമൗലിക വാദികൾ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു. ക്ഷേത്രങ്ങളും, ഹിന്ദു വിശ്വാസികളുടെ വീടുകളും അക്രമികൾ അടിച്ചു തകർക്കുകയായിരുന്നു. മൂന്ന് പേരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒരു മുസ്ലീം യുവാവ് തെന്നയാണ് വിഗ്രഹത്തിന് താഴെ ഖുറാൻ കൊണ്ടുവച്ചത് എന്ന് തെളിഞ്ഞിരുന്നു. ധാക്കയിലും, ചിറ്റഗോങ്ങിലെ കൊട്വാലിയിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു.

Tags: dhakaiskon
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies