കശ്മീർ ഫയൽസിനെക്കുറിച്ച് അജയ് ദേവ്ഗണും; ചില യാഥാർത്ഥ്യങ്ങൾ ലോകമറിയേണ്ടതുണ്ടെന്ന് നടൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസിനെക്കുറിച്ച് അജയ് ദേവ്ഗണും; ചില യാഥാർത്ഥ്യങ്ങൾ ലോകമറിയേണ്ടതുണ്ടെന്ന് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 10:10 am IST
FacebookTwitterWhatsAppTelegram

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് വിവേക് അഗ്‌നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ദിനംപ്രതി മുന്നേറുകയാണ് ചിത്രത്തിന്റെ പ്രദർശനം.

1990 കാലഘട്ടത്തെ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കൂട്ടക്കൊലയും ആസ്പദമാക്കി ചിത്രീകരിച്ച സിനിമയ്‌ക്ക് നിരവധി പ്രമുഖരാണ് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ബോളിവുഡ് താരം അജയ് ദേവ്ഗണും സിനിമയെക്കുറിച്ചുള്ള തന്‌റെ പ്രിതികരണമറിയിച്ചിരിക്കുകയാണ്.

അജയ് ദേവ്ഗണിന്റെ വരാനിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘റൺവേ 34’ ന്റെ ട്രെയിലർ ലോഞ്ച് വേളയിലാണ് അദ്ദേഹം കശ്മീർ ഫയൽസിന്റെ വിജയത്തെക്കുറിച്ച് പരാമർശിച്ചത്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ഏറ്റവും നല്ല മാർഗം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമകൾ ചെയ്യുന്നതാണോയെന്ന ചോദ്യത്തിന് നടൻ മറുപടി നൽകിയത് ഇപ്രകാരമാണ്.

‘ദി ലെജൻഡ് ഓഫ് ഭഗത് സിംഗ്’ പോലുള്ള സിനിമകൾ താൻ ചെയ്തിട്ടുണ്ട്. അത്തരം കഥകൾ വളരെയധികം പ്രചോദിപ്പിക്കുന്നതാണ്. ചിലപ്പോൾ അത്തരമൊരു കഥ മെനഞ്ഞുണ്ടാക്കുക പ്രയാസമായിരിക്കും. യഥാർത്ഥ കഥയുടെ ശക്തി ഫിക്ഷൻ എഴുതിയാൽ ചിലപ്പോൾ ലഭിച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിനിമ ചെയ്യാൻ വേണ്ടി യഥാർത്ഥ സംഭവങ്ങൾ കണ്ടെത്തുക എന്നതിൽ കാര്യമില്ലെന്നും നടൻ കൂട്ടിച്ചേർത്തു. യഥാർത്ഥ കഥ കേൾക്കുമ്പോൾ, അത് ലോകം അറിയണമെന്ന ചിന്ത നമ്മുടെയുള്ളിൽ തോന്നും. ആ ചിന്തയുണ്ടാകുമ്പോഴാണ് അത് സിനിമയായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Ajay Devgnthe kashmir files
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies