കൊട്ടാരമുള്ളവന് അറിയാമോ കുടിലില്ലാത്തവന്റെ വേദന: നിർധന കുടുംബത്തിന് സർക്കാർ ഭൂമി നൽകിയത് ഓണംകേറാമൂലയിൽ: വീടുവയ്ക്കാനാവാതെ വലഞ്ഞ് കോഴിക്കോട് കുരുവട്ടൂരിൽ ഒരു കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊട്ടാരമുള്ളവന് അറിയാമോ കുടിലില്ലാത്തവന്റെ വേദന: നിർധന കുടുംബത്തിന് സർക്കാർ ഭൂമി നൽകിയത് ഓണംകേറാമൂലയിൽ: വീടുവയ്‌ക്കാനാവാതെ വലഞ്ഞ് കോഴിക്കോട് കുരുവട്ടൂരിൽ ഒരു കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 02:51 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഭൂരഹിതരുടെ വിഭാഗത്തിൽ പത്തുവർഷം മുൻപ് കിട്ടിയ മൂന്നുസെന്റ് ഭൂമിയിൽ വീടുവയ്‌ക്കാനാവാതെ വലയുകയാണ് കോഴിക്കോട് കുരുവട്ടൂർ സ്വദേശിനി ഉഷയും കുടുംബവും. കാമ്പ്രമലയിലാണ് ഉഷയ്‌ക്ക് വീടുവയ്‌ക്കാൻ സർക്കാർ മിച്ച ഭൂമി നൽകിയത്. ഇവിടേക്ക് സഞ്ചാരയോഗ്യമായ വഴിയില്ല. ചെങ്കുത്തായ കയറ്റവും ഊടുവഴികളും കടന്നുവേണം ഇവിടെയെത്താൻ. വെളളമോ, വൈദ്യുതിയോ ഇല്ലാത്ത കാട്ടുപ്രദേശത്താണ് 168 കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകിയത്.

ലൈഫ് ഭവനപദ്ധതയിൽ വീട് അനുവദിച്ചുകിട്ടിയെങ്കിലും അടിസ്ഥാനസൗകര്യമില്ലാത്തതിനാൽ വീടുവയ്‌ക്കാൻ ആവാത്ത സ്ഥിതിയാണ്. അടിസ്ഥാന സൗകര്യമൊരുക്കണണെന്ന ആവശ്യവുമായി ഉഷ കലക്ടറേറ്റിലും വില്ലേജിലും കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് പഞ്ചായത്താണെന്ന നിലപാടിൽ കയ്യൊഴിയുകയാണ് കലക്ടറേറ്റ് അധികൃതർ.

എന്നാൽ സർക്കാർ പതിച്ചു നൽകിയാൽ റവന്യൂവകുപ്പു തന്നെയാണ് ഇക്കാര്യം ചെയ്യേണ്ടതെന്നാണ് പഞ്ചായത്ത് പറയുന്നത്. ചെന്നിക്കോട്ട് പറമ്പിൽ 11 വർഷമായി ഉഷയും രണ്ടുമക്കളും ഭർത്താവുമടങ്ങുന്ന നിർധനകുടുംബം 3,500 രൂപ വാടകകൊടുത്താണ് കഴിയുന്നത്. വീടുവയ്‌ക്കാൻ വാസയോഗ്യമായ ഭൂമി വേറെ അനുവദിച്ചു നൽകണമെന്ന തന്റെ ആവശ്യം പ്രധാനമന്ത്രിക്കു സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉഷയും കുടുംബവും

Tags: homeless
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies