പാലക്കാട് ജില്ലാജഡ്ജി കലാംപാഷയുടെ മോഹിനിയാട്ട വിലക്ക്: ജഡ്ജിക്ക് കൊളോണിയൽ മനസ്ഥിതിയെന്ന് സംസ്‌കാർ ഭാരതി ദേശീയ സംഘടനാകാര്യദർശി അഭിജിത്ത് ഗോഖലെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാലക്കാട് ജില്ലാജഡ്ജി കലാംപാഷയുടെ മോഹിനിയാട്ട വിലക്ക്: ജഡ്ജിക്ക് കൊളോണിയൽ മനസ്ഥിതിയെന്ന് സംസ്‌കാർ ഭാരതി ദേശീയ സംഘടനാകാര്യദർശി അഭിജിത്ത് ഗോഖലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 06:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:പ്രമുഖ നർത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടക്കച്ചേരി തടഞ്ഞുവച്ച പോലീസ് നടപടി അപലപനീയമാണെന്ന് സംസ്‌കാർ ഭാരതി ദേശീയ സംഘടന കാര്യദർശി അഭിജിത്ത് ഗോഖലെ.

കേരളത്തിലെ പാലക്കാട് മോയൻ എൽപി സ്‌കൂൾ അങ്കണത്തിൽ നടന്ന മോഹിനിയാട്ടക്കച്ചേരി ശബ്ദമലിനീകരണത്തിന്റെ പേരിൽ പോലീസ് തടഞ്ഞത് സംബന്ധിച്ച് നീന പ്രസാദ് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിനോട് പ്രതികരിച്ചാണ് അഭിജിത്ത് ഗോഖലെയുടെ പ്രസ്താവന.

സ്‌കൂളിന് സമീപം താമസിക്കുന്ന ജഡ്ജ് കലാം പാഷയുടെ നിർദ്ദേശപ്രകാരമാണ് നൃത്തപരിപാടി പോലീസ് തടഞ്ഞത്. ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഭഗവാൻ കൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതെന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും കൊളോണിയൽ മനസ്ഥിതിയിൽ നിന്ന് ചിലർ മുക്തരായിട്ടില്ലെന്നതിന്റെ തെളിവാണിത്. കലാപ്രതിഭകളെ അവഹേളിക്കുന്ന ഇത്തരം നടപടികൾ നാടിന് അപമാനകരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

 

Tags: DancerControversyKALAM PASHA
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies