' തന്റെ പ്രണയത്തെക്കുറിച്ച് ഓർത്ത് വിഷമിക്കും'; നിത്യമേനോൻ പുറകെ വന്നാലും വേണ്ടെന്ന് സന്തോഷ് വർക്കി ; നടി തന്നെ അർഹിക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ തന്റെ പ്രണയത്തെക്കുറിച്ച് ഓർത്ത് വിഷമിക്കും’; നിത്യമേനോൻ പുറകെ വന്നാലും വേണ്ടെന്ന് സന്തോഷ് വർക്കി ; നടി തന്നെ അർഹിക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 10:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : നടി നിത്യാ മേനോനെ വിവാഹം ചെയ്യുന്നതിൽ നിന്നും താൻ പിൻമാറുകയാണെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയ വ്യക്തി സന്തോഷ് വർക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിത്യ മേനോനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന സന്തോഷ് വർക്കിയുടെ വെളിപ്പെടുത്തൽ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

വിവാഹത്തിനായി താത്പര്യം പ്രകടിപ്പിച്ച് തന്റെ പുറമേ വന്നാലും നിത്യമേനോനെ ഇനി വേണ്ടന്ന് സന്തോഷ് വർക്കി ഫേസ്ബുക്കിൽ കുറിച്ചു. നല്ലൊരു വ്യക്തിയായിരുന്നു നിത്യ എങ്കിൽ തന്റെ താത്പര്യം അറിഞ്ഞതിന് ശേഷം മൊെബെൽ നമ്പർ എങ്കിലും തരുമായിരുന്നു. എന്നാൽ തന്നില്ല. ഇത്രയ്‌ക്കും ഹൃദയമില്ലാത്ത ആളെ തനിക്ക് വിവാഹം കഴിക്കേണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു.

നിത്യയ്‌ക്കായി സമയവും, ഊർജ്ജവും, പരിശ്രമവും പാഴാക്കി. ഒരു പാട് ചതികളും വഞ്ചനകളും നടത്തുന്ന ഹൃദയമില്ലാവരുടെ ഫീൽഡ് ആണ് സിനിമ. ഒരിക്കൽ തന്റെ സത്യസന്ധമായ പ്രണയത്തെക്കുറിച്ച് ഓർത്ത് നിത്യ വിഷമിക്കും. തന്നെ നിത്യ അർഹിക്കുന്നില്ലെന്നും സന്തോഷ് വർക്കി ഫേസ്ബുക്കിൽ കുറിച്ചു.

 

Tags: social mediaNithya Menon
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies