കൊറോണയിൽ നിന്ന് കരകയറി രാജ്യം; ജിഎസ്ടി വരുമാനം സർവ്വകാല റെക്കോഡിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയിൽ നിന്ന് കരകയറി രാജ്യം; ജിഎസ്ടി വരുമാനം സർവ്വകാല റെക്കോഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 05:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വലിയ വർധന. മാർച്ചിൽ 1,42,095 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി രാജ്യത്തിന് ലഭിച്ചത്.

കഴിഞ്ഞ ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോൾ റെക്കോർഡ് വർധനയാണ് ജിഎസ്ടി വരുമാനത്തിൽ ഉണ്ടായതെന്നാണ് വിലയിരുത്തൽ. 1,40,986 കോടി രൂപയായിരുന്നു ജനുവരിയിലെ വരുമാനം. ഏകദേശം 15 ശതമാനത്തിലധികം വർധനവാണ് മാർച്ച് മാസമാകുമ്പോഴേക്കും ഉണ്ടായത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് 46 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്നും ധനമന്ത്രാലയം വിലയിരുത്തുന്നു. ചരക്ക് ഇറക്കുമതി 25 ശതമാനം വർധിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഇടപാടുകൾ 11 ശതമാനം ഉയർന്നതായും ധനമന്ത്രാലയം അറിയിച്ചു.

1,42,095 കോടി വരുമാനത്തിൽ 25,830 കോടി രൂപ കേന്ദ്രത്തിന് ലഭിച്ച ജിഎസ്ടിയും 32,378 കോടി രൂപ സംസ്ഥാനങ്ങൾക്ക് ലഭിച്ച ജിഎസ്ടിയുമാണ്. ശേഷിക്കുന്നത് ഇന്റഗ്രേറ്റഡ് ജിഎസ്ടി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

ഏറ്റവുമധികം ജിഎസ്ടി കളക്ഷൻ (20,305 കോടി രൂപ) ലഭിച്ച സംസ്ഥാനം മഹാരാഷ്‌ട്രയാണ്. തൊട്ടുപിറകിൽ (9,158 കോടി രൂപ) ഗുജറാത്തും, കർണാടകയും (8,750 കോടി രൂപ), തമിഴ്‌നാടും (8,023 കോടി രൂപ) സ്ഥാനം പിടിച്ചു. 6,654 കോടി രൂപ ഹരിയാനയും 6,620 കോടി രൂപ ഉത്തർപ്രദേശും ജിഎസ്ടി വരുമാനം നേടി. കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും രാജ്യം മുക്തി നേടിയെന്നാണ് ജിഎസ്ടി വരുമാന വർധന സൂചിപ്പിക്കുന്നത്.

 

Tags: GSTmarchRevenueGST collection
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies