ജിഎസ്ടി വരുമാനത്തിൽ വീണ്ടും നേട്ടം കൊയ്ത് ഇന്ത്യ; 4-ാം തവണയും 1.40 ലക്ഷം കോടി കടന്ന് വരുമാനം
ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനം നാലാം തവണയും 1.40 ലക്ഷം കോടി കടന്നു. തുടർച്ചയായി മൂന്ന് തവണയാണ് ഇന്ത്യയിൽ ചരക്കുസേവന നികുതി 1.40 ലക്ഷം കോടി കടക്കുന്നത്. ...