കൊറോണയെ തുരത്താൻ പട്ടാളത്തിനെയും കളത്തിലിറക്കി ചൈന; ഷാങ്ഹായിൽ വൈറസ് വ്യാപനം അതിരൂക്ഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയെ തുരത്താൻ പട്ടാളത്തിനെയും കളത്തിലിറക്കി ചൈന; ഷാങ്ഹായിൽ വൈറസ് വ്യാപനം അതിരൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 09:31 am IST
Facebook
Twitter
WhatsAppTelegram

ബീജിങ്: ചൈനയിൽ കൊറോണ വ്യാപനം വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. രോഗ വ്യാപനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ പല പ്രധാന നഗരങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഷാങ്ഹായിൽ മാത്രം കഴിഞ്ഞ ദിവസം 8,000ലധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ കൊറോണ പ്രതിരോധത്തിനായി പട്ടാളത്തെയും കളത്തിലിറക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.

ജനസംഖ്യ ഏറ്റവും അധികമുള്ള ചൈനീസ് നഗരമായ ഷാങ്ഹായിൽ, ആയിരക്കണക്കിന് പട്ടാളക്കാരെയും ആരോഗ്യപ്രവർത്തകരെയുമാണ് ചൈന പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്. സൂര്യോദയത്തിന് മുൻപ് ഉണർന്ന് കൊറോണ ടെസ്റ്റ് നടത്തണമെന്നാണ് ആളുകൾക്ക് ഭരണകൂടം നൽകിയ നിർദ്ദേശം. ടെസ്റ്റുകൾ പരമാവധി വർദ്ധിപ്പിച്ച് എല്ലാവരെയും വീടിനുള്ളിൽ ഇരുത്താനാണ് ചൈനീസ് ഭരണകൂടത്തിന്റെ നീക്കം.

പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) ഇന്നലെ മാത്രം 2,000 ആരോഗ്യപ്രവർത്തകരെയാണ് ഷാങ്ഹായിലേയ്‌ക്ക് അയച്ചത്. കര-വ്യോമ-നാവിക സേനയിൽ നിന്നും പരിശീലനം ലഭിച്ച മെഡിക്കൽ ഉദ്യോഗസ്ഥരാണിവർ. കൂടാതെ മറ്റ് പ്രവിശ്യയിൽ നിന്നും ആരോഗ്യപ്രവർത്തകരെ ഷാങ്ഹായിലേയ്‌ക്ക് അയച്ചിട്ടുണ്ട് എന്ന് ഭരണകൂടം വ്യക്തമാക്കി.

വുഹാനിൽ നിന്നും കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിരോധ പ്രവർത്തനത്തിന് ഒരു ചൈനീസ് നഗരം സാക്ഷ്യം വഹിക്കുന്നത്. വുഹാനിലെ ഒരു പ്രവിശ്യയിൽ മാത്രം ധാരാളം ആരോഗ്യപ്രവർത്തകരെ വിന്യസിച്ചുണ്ടെങ്കിലും, പട്ടാള സഹായം തേടിയിട്ടില്ലായിരുന്നു.

Tags: COVID-19ChinamilitaryShanghai
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies