'വേഗം സുഖം പ്രാപിച്ച് ഉടൻ ഇന്ത്യയിലേക്ക് വരൂ': കൊറോണ ബാധിതനായ ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്രമോദി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വേഗം സുഖം പ്രാപിച്ച് ഉടൻ ഇന്ത്യയിലേക്ക് വരൂ’: കൊറോണ ബാധിതനായ ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 07:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു നരേന്ദ്രമോദി. മൂന്നുദിവസത്തെ ഇന്ത്യാ സന്ദർശനം തുടങ്ങാനിരിക്കെയാണ് നഫ്ത്താലി ബെന്നറ്റിന് കൊറോണ സ്ഥിരീകരിക്കുന്നത്.

വേഗംസുഖം പ്രാപിച്ച് ഇന്ത്യയിലേക്ക് വരാനാകട്ടെയെന്ന് നരേന്ദ്രമോദി, ബെന്നറ്റിനോട് പറഞ്ഞു. കൊറോണയിൽ നിന്നും ബെന്നറ്റ് സുഖം പ്രാപിക്കുന്നുണ്ട്. ഫോൺ സംഭാഷണത്തിൽ ആഗോള സംഭവങ്ങൾ ചർച്ച ചെയ്യുകയും വിവിധ മേഖലയിലെ ഇന്ത്യ-ഇസ്രായേൽ സഹകരണം അവലോകനം ചെയ്യുകയും ചെയ്തു. ഇന്ത്യയിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി നഫ്ത്താലിയോട് പറഞ്ഞു.

ഏപ്രിൽ മൂന്നിനാണ് നഫ്ത്താലി ഇന്ത്യയിലേക്ക് വരാനിരുന്നത്. ഇന്ത്യയും ഇസ്രായേലും ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം വിപുലീകരിക്കുകയും ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ ഒക്ടോബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന യുഎൻ കാലാവസ്ഥ വ്യതിയാന കോൺഫറൻസിന്റെ വേദിയിലാണ് ഇരു നേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. അവിടെ വെച്ചാണ് മോദി ബെന്നറ്റിനെ ഇന്ത്യയിലേയ്‌ക്ക് ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചത്. തന്റെ സുഹൃത്തിന്റെ ക്ഷണം നിരസിക്കാനാകില്ലെന്ന് അറിയിച്ചാണ് നഫ്ത്താലി ബെന്നറ്റ് ഇന്ത്യാ സന്ദർശനത്തിന് ഒരുങ്ങിയത്.

Tags: Narendra Modiisrael-indiaISRAEL PM
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies