മരിഝാപ്പി കൂട്ടക്കൊലയുടെ ചരിത്രം പറയുന്ന 'രക്തദ്വീപ്' പ്രകാശനം ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരിഝാപ്പി കൂട്ടക്കൊലയുടെ ചരിത്രം പറയുന്ന ‘രക്തദ്വീപ്’ പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 02:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: എഴുപതുകളിൽ ബംഗ്ലാദേശിൽ നിന്നും പശ്ചിമബംഗാളിലേക്ക് കുടിയേറിയ പതിനായിരക്കണക്കിന് ആളുകളെ വംശനാശം വരുത്തിയ കഥ ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഹിന്ദുഐക്യവേദി നേതാവ് ആർ.വി.ബാബു അഭിപ്രായപ്പെട്ടു.

ബംഗാളിലെ മരി ഝാപ്പി ഗ്രാമത്തിലെ കൂട്ടപ്പലായനവും കൂട്ടക്കൊലയും സ്വതന്ത്ര ഭാരതത്തിലെ അത്യന്തം ദാരുണ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു ജ്യോതി ബസു ഭരണകാലത്ത് നടന്ന ഈ നരഹത്യ തമസ്‌കരിക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാമെന്നതും അദ്ദേഹം പറഞ്ഞു.

നാൽപതു വർഷത്തിനുശേഷം ദീപ് ഹാൽദർ എന്ന എഴുത്തുകാരൻ ഈ ചരിത്രം പുസ്തകമാക്കി. എഴുത്തുകാരനായ മധു മേനാത്ത് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും കോഴിക്കോട്ടെ ഇന്ത്യ ബുക്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ രക്തദ്വീപ് പ്രകാശനം ചെയ്തു. മാധ്യമ നിരീക്ഷകൻ പി.ആർ. ശിവശങ്കരൻ പുസ്തകം ഏറ്റു വാങ്ങി. ചടങ്ങിൽ ജന്മഭൂമി എഡിറ്റർ മുരളി പാറപ്പുറം, വിവർത്തകൻ മധു മേനാത്ത്, ടി.കെ. സുധാകരൻ, പ്രദീപ് നമ്പ്യാർ എന്നിവർ പങ്കെടുത്തു.

 

 

 

Tags: Kochibook release
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies