സീമാദർശൻ വ്യൂ പോയിന്റ്; ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിച്ചു; പണിതീർത്തിരിക്കുന്നത് വാഗാ അതിർത്തി മാതൃകയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീമാദർശൻ വ്യൂ പോയിന്റ്; ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിച്ചു; പണിതീർത്തിരിക്കുന്നത് വാഗാ അതിർത്തി മാതൃകയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിലെ സീമാദർശൻ വ്യൂ പോയിന്റ് ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പഞ്ചാബിലെ വാഗാ-അട്ടാരി അതിർത്തിയുടെ സമാനരീതിയിലാണ് സീമാദർശൻ വ്യൂ പോയിന്റ് നിർമ്മിച്ചിരിക്കുന്നത്. ബനസ്‌കന്ത ജില്ലയിലെ നാദാബെറ്റിലാണ് ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. ഷായ്‌ക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക് സമ്മേളനത്തിൽ അദ്ദേഹം ബിഎസ്എഫ് ജവാന്മാരുമായി സംവദിച്ചു. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി നിരന്തരം പരിശ്രമിക്കുന്ന സൈനികർക്ക് രാജ്യത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

गुजरात में भारत-पाकिस्तान बॉर्डर पर नवनिर्मित नडाबेट सीमा दर्शन परियोजना का शुभारंभ। https://t.co/Q50DjfPTBt

— Amit Shah (@AmitShah) April 10, 2022

नडाबेट बॉर्डर आउट पोस्ट पर आयोजित ‘सैनिक सम्मेलन’ में @BSF_India के जवानों साथ संवाद। https://t.co/xyfPepOehQ

— Amit Shah (@AmitShah) April 10, 2022

നാദബെട്ടിലെ നാദേശ്വരി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അമിത് ഷാ വ്യൂ പോയിന്റ് ഉദ്ഘാടനത്തിന് എത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയ്‌ക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ടൂറിസം കോർപ്പറേഷൻ ഓഫ് ഗുജറാത്ത് ലിമിറ്റഡ് (ടിസിജിഎൽ) പുതുതായി വികസിപ്പിച്ച ബോർഡർ വ്യൂ പോയിന്റിൽ, സന്ദർശകർക്ക് സൈന്യത്തിന്റെ ആയുധങ്ങളുടെ പ്രദർശനം, ഫോട്ടോ ഗ്യാലറി, ബിഎസ്എഫിനെക്കുറിച്ചുള്ള ഒരു സിനിമ എന്നിവയും കാണാനാകും.

സീമാദർശൻ എന്ന വ്യൂ പോയിന്റ്, സാധാരണക്കാർക്കും വിനോദസഞ്ചാരികൾക്കും ഇന്ത്യ-പാക് അതിർത്തിയിലെ ജീവിതം നേരിട്ട് കാണാനുള്ള അവസരം നൽകും. 125 കോടി രൂപയാണ് സീമാ ദർശന്റെ നിർമ്മാണ ചെലവ്. വിനോദസഞ്ചാരികൾക്കായി ധാരാളം കടകളും, ഭക്ഷണശാലകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗ് ഗ്രൗണ്ടും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 500 പേർക്ക് ഒന്നിച്ച് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയവും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. കൂടാതെ, വിനോദസഞ്ചാരികൾക്കായി മ്യൂസിയം, ലേസർ ഷോ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Tags: Amit ShahWAGAH BORDER
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies