കട്ടൻചായ പ്രശ്‌നത്തിൽ മേലുദ്യോഗസ്ഥന്റെ പീഡനം; ജോലിയിൽ തുടരില്ലെന്ന് കരഞ്ഞ് പറഞ്ഞ് പോലീസ്; എംഎസ്പി ക്യാമ്പിൽ നിന്നും കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കട്ടൻചായ പ്രശ്‌നത്തിൽ മേലുദ്യോഗസ്ഥന്റെ പീഡനം; ജോലിയിൽ തുടരില്ലെന്ന് കരഞ്ഞ് പറഞ്ഞ് പോലീസ്; എംഎസ്പി ക്യാമ്പിൽ നിന്നും കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 03:02 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : അരീക്കോട് എംഎസ്പി ക്യാമ്പിൽ നിന്നും കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പിലെ പോലീസുകാരനായ വടകര സ്വദേശി പികെ മുബഷീറിനെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇയാൾ ഭാര്യയോടൊപ്പം പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഉദ്യോഗസ്ഥനെ ഉടൻ കോടതിയിൽ ഹാജരാക്കും.

ജോലി സമ്മർദ്ദം കാരണമാണ് മുബഷീർ ക്യാമ്പിൽ നിന്നും ഓടിപ്പോയത് എന്നാണ് വിവരം. സ്റ്റേഷനിൽ ഹാജരായപ്പോഴും ജോലിയിൽ തുടരാനാകില്ലെന്ന് പറഞ്ഞ് യുവാവ് കരഞ്ഞതായും പോലീസ് പറയുന്നു.

വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പിൽ നിന്നും കാണാതായത്. ഇതിന് പിന്നാലെ മുബഷീറിന്റെ പേരിൽ എഴുതിയ കത്തും പുറത്ത് വന്നു. മേലുദ്യോഗസ്ഥന്റെ പീഡനം സഹിച്ച് ഇനിയും ക്യാമ്പിൽ തുടരാനാകില്ലെന്നാണ് കത്തിലുണ്ടായിരുന്നത്. തുടർന്ന് ഭാര്യ ഷാഹിന പോലീസിൽ പരാതി നൽകി.

മെസ്സിൽ കട്ടൻചായ നിർത്തലാക്കിയത് ചോദ്യം ചെയ്തതാണ് മേലുദ്യോഗസ്ഥന് തന്നോടുളള പകയ്‌ക്ക് കാരണമെന്ന് മുബഷീർ എഴുതിയ കത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ തന്നെ പാലക്കാട് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായും, കാനഡയിലായിരുന്ന ഭാര്യ നാട്ടിലെത്തിയിട്ടും കാണാൻ ഒരു ദിവസം പോലും ലീവ് അനുവധിച്ചില്ലെന്നും കത്തിൽ പറയുന്നു. മേലുദ്യോഗസ്ഥന്റെ പീഡനം ഉൾപ്പെടെ വിവരിക്കുന്ന കത്ത് പുറത്ത് വന്നതോടെ സംഭവത്തിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം.

 

Tags: police officerblack tea
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies