ഞങ്ങൾക്കും ജീവിക്കണം, ഭക്ഷണം തരൂ: സർക്കാരിനോട് അപേക്ഷിച്ച് ജനങ്ങൾ, കൊറോണ പിടിമുറുക്കിയ ചൈനയിൽ ഭക്ഷ്യ ക്ഷാമം രൂക്ഷം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞങ്ങൾക്കും ജീവിക്കണം, ഭക്ഷണം തരൂ: സർക്കാരിനോട് അപേക്ഷിച്ച് ജനങ്ങൾ, കൊറോണ പിടിമുറുക്കിയ ചൈനയിൽ ഭക്ഷ്യ ക്ഷാമം രൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 09:17 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് വീണ്ടും വ്യാപിച്ചതോടെ ഭക്ഷ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിയിൽ കൊറോണ പിടിമുറുക്കിയതായാണ് ഭക്ഷ്യക്ഷാമത്തിന് കാരണമായത്. ജനങ്ങളെ പ്രതിരോധത്തിലാക്കുന്ന നിയന്ത്രണങ്ങൾ കൂടി സർക്കാർ ഏർപ്പെടുത്തിയതോടെ ചൈനയിൽ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭക്ഷണത്തിന് വേണ്ടി നിലവിളിക്കുന്ന ജനങ്ങളുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഷാങ്ഹായിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമാണ്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാൽക്കണിയിൽ ഭക്ഷണം എത്തിയ്‌ക്കാമെന്നാണ് സർക്കാർ നൽകിയിരുന്ന വാഗ്ദാനം. എന്നാൽ ഇത് സർക്കാർ പാലിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വീഡിയോ സൂചിപ്പിക്കുന്നത്. ജനങ്ങൾ ഭക്ഷണത്തിനായി നിലവിളിക്കുകയാണ്. ഭക്ഷണവും വെള്ളവും മരന്നുമില്ലെന്നാണ് ജനങ്ങൾ പറയുന്നത്.

സ്വന്തം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാൽ ബാൽക്കണിയിൽ വന്ന് ജനങ്ങൾ തങ്ങളുടെ ആവശ്യം വിളിച്ചു പറയുകയാണ്. ജീവൻ നിലനിർത്താൻ എങ്കിലും ഭക്ഷണം തരൂ എന്നാണ് ജനങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അതേസമയം സർക്കാരിൽ നിന്നും അനുകൂലമായ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഷാങ്ഹായിയിൽ കഴിഞ്ഞ ആഴ്‌ച്ചയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.

Tags: foodCOVID-19Chinalockdownxi jinping
ShareTweetSendShare

More News from this section

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

“യുദ്ധം ഏതാണ്ട് അവസാനിച്ചു;ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്”; ഡൊണാൾഡ് ട്രംപ്

Latest News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies