കെവി തോമസിന് ക്രിസ്തുവിന്റെ ചിത്രം; പിന്നാലെ ബാങ്ക് വിളിക്കിടെ പാർട്ടി കോൺഗ്രസിലെ പ്രസംഗം നിർത്തി പിണറായിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെവി തോമസിന് ക്രിസ്തുവിന്റെ ചിത്രം; പിന്നാലെ ബാങ്ക് വിളിക്കിടെ പാർട്ടി കോൺഗ്രസിലെ പ്രസംഗം നിർത്തി പിണറായിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 10:37 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സിപിഎം 23 ാം പാർട്ടി കോൺഗ്രസിലെ സമാപന പ്രസംഗം ബാങ്ക് വിളി ഉയർന്നതോടെ നിർത്തിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങിയതിന്റെ പിന്നാലെയായിരുന്നു സമീപത്തെ പളളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നത്. ബാങ്ക് വിളി തുടങ്ങിയെന്നും അത് കഴിഞ്ഞിട്ട് തുടരാമെന്നും പറഞ്ഞ് പിണറായി പ്രസംഗം നിർത്തുകയായിരുന്നു.

ബാങ്ക് വിളി പൂർത്തിയായതിന് ശേഷമാണ് പിണറായി പിന്നീട് പ്രസംഗം തുടർന്നത്. പാർട്ടി കോൺഗ്രസിനിടെ മരണപ്പെട്ട കേന്ദ്ര കമ്മറ്റിയംഗം എംസി ജോസഫൈന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു പിണറായി പ്രസംഗം തുടങ്ങിയത്. ഇന്നലെ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിൽ പങ്കെടുത്ത കെവി തോമസിന് യേശുവിന്റെ ചിത്രം സമ്മാനിച്ചത് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് വിളിക്കിടെ പിണറായി പ്രസംഗം നിർത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കെവി തോമസിന് യേശുവിന്റെ ചിത്രം ഉപഹാരമായി നൽകി സ്വീകരിച്ചത്. മതമില്ലെന്ന് പറയുന്ന പാർട്ടി ദൈവത്തിന്റെ ചിത്രം സമ്മാനിച്ചതിലെ പൊരുത്തക്കേടായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് വഴിവെച്ചത്. കെവി തോമസിനൊപ്പം സെമിനാറിൽ പങ്കെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കാളയെ പൂട്ടുന്ന കർഷകന്റെ ചിത്രമാണ് നൽകിയത്.

വിവാദമായ കെ റെയിൽ പദ്ധതിയിൽ എൽഡിഎഫ് സർക്കാരിനോട് നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂവെന്നാണ് പാർട്ടി കോൺഗ്രസ് പറഞ്ഞതെന്ന് അവകാശപ്പെട്ട പിണറായി എൽഡിഎഫ് കൊണ്ടുവന്നതിന്റെ പേരിലാണ് പദ്ധതിയെ എതിർക്കുന്നതെന്നും ആരോപിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സമ്മേളനമായി കണ്ണൂർ സമ്മേളനം മാറിയെന്നും പിണറായി അഭിപ്രായപ്പെട്ടു.

Tags: Pinarayi Vijayankerala CMCPIM Party CongressKV THOMASപിണറായി വിജയൻബാങ്ക് വിളികെ റെയിൽ പദ്ധതിഎൽഡിഎഫ്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies