തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാന്റെ പാർട്ടി; മുഴുവൻ അംഗങ്ങളും രാജി വെയ്ക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാന്റെ പാർട്ടി; മുഴുവൻ അംഗങ്ങളും രാജി വെയ്‌ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 04:11 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ന് നടക്കാനിരിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫ്. പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഷെഹബാദ് ഷെരീഫിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് ഇമ്രാൻ ഖാൻ രാജി പ്രഖ്യാപനം നടത്തിയത്. അഴിമതി ആരോപണം നേരിടുന്നയാൾ പ്രധാനമന്ത്രിയാകുന്നത് അപമാനമെന്ന് മുൻ പ്രധാനമന്ത്രി ആരോപിച്ചു.

ദേശീയ അസംബ്ലി സമ്മേളനത്തിന് മുന്നോടിയായി ഇസ്ലാമാബാദിലെ പാർലമെന്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തന്റെ പാർട്ടിയിലെ ഇമ്രാൻ ഖാനടക്കം എല്ലാ നിയമസഭാഗംങ്ങളും ദേശീയ അസംബ്ലിയിൽ നിന്ന് കൂട്ടത്തോടെ രാജി വെയ്‌ക്കുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി വ്യക്തമാക്കി.

പാകിസ്താൻ തെഹരീക് ഇ ഇൻസാഫ് പാർലമെന്ററി കമ്മിറ്റി ദേശീയ അസംബ്ലിയിൽ നിന്ന് രാജിവെയ്‌ക്കാൻ തീരുമാനിച്ചു. ഇന്ന് എല്ലാ അംഗങ്ങളും സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിക്കുകയാണ്. ഞങ്ങൾ സ്വാതന്ത്ര്യത്തോടെ പോരാടും എന്ന് ഫവാദ് ചൗധരി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉറുദുവിലായിരുന്നു ട്വീറ്റ്.

അതേസമയം നിലവിലെ പ്രതിപക്ഷ നേതാവായ പാകിസ്താൻ മുസ്ലിം ലീഗ്- നവാസ് പക്ഷം അദ്ധ്യക്ഷൻ ഷെഹബാസ് ഷെരീഫിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു.

കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് ഇമ്രാൻ ഖാന്റെ വിക്കറ്റ് തെറിച്ചത്. ഭരണകക്ഷി അംഗങ്ങൾ പലരും വോട്ടെടുപ്പിൽ വിട്ടുനിന്നെങ്കിലും 342 അംഗ ദേശീയ അസംബ്ലിയിൽ 174 വോട്ടുകൾ നേടി അവിശ്വാസം പാസായി. 172 വോട്ടുകളാണ് വേണ്ടിയിരുന്നത്.അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി കോടതി ഉത്തരവ് പ്രകാരം രാവിലെ തന്നെ സഭ ചേർന്നെങ്കിലും നടപടികൾ പരമാവധി നീട്ടിവെക്കുകയായിരുന്നു.

രാത്രി വരെ വലിച്ചുനീട്ടിയതിന് ശേഷവും സഭാ സ്പീക്കർ വോട്ടെടുപ്പ് അനുവദിച്ചില്ല.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് തന്നെ ദേശീയ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് സഭാ നടപടികൾ പൂർത്തീകരിച്ചത്. സഭാ സ്പീക്കർ വോട്ടെടുപ്പ് നടത്താൻ അനുവദിക്കാതെ വന്ന ഘട്ടത്തിൽ സുപ്രീം കോടതി ഇടപെടലുണ്ടായി. അർദ്ധരാത്രി പ്രത്യേക സിറ്റിങ് നടത്തുകയും ഒടുവിൽ കോടതി ഉത്തരവിൽ വീണ്ടും വോട്ടെടുപ്പ് നടപടികൾ പുനരാരംഭിക്കുകയായിരുന്നു

 

Tags: PakistanPakistan PMPTI
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies