തീർന്നില്ല! ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി; ബിഎ.4, ബിഎ.5 ആറ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തീർന്നില്ല! ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി; ബിഎ.4, ബിഎ.5 ആറ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 10:29 pm IST
FacebookTwitterWhatsAppTelegram

കേപ്ടൗൺ: പുതിയ കൊറോണ ഉപവകഭേദം കണ്ടെത്തി ആഫ്രിക്കൻ ശാസ്ത്രജ്ഞർ. ഒമിക്രോൺ വകഭേദത്തിന്റെ രണ്ട് പുതിയ ഉപവകഭേദമായ ബിഎ.4, ബിഎ.5 എന്നിവയാണ് കണ്ടെത്തിയത്.

വൈറസിന്റെ പുതിയ വകഭേദത്തെ സംബന്ധിച്ച് പഠനം പുരോഗമിക്കുകയാണ്. ബിഎ.4, ബിഎ.5 വൈറസിന്റെ വ്യാപന ശേഷി എപ്രകാരമാണെന്ന് കണ്ടെത്താൻ സമയമെടുക്കുമെന്നും നിലവിൽ അപായ സൂചനകൾ ഇല്ലെന്നും ദക്ഷിണാഫ്രിക്കയിലെ പകർച്ചവ്യാധി പഠനവിഭാഗം ഡയറക്ടർ ടൂലിയോ ഡി ഒലിവെയ്‌റ വ്യക്തമാക്കി.

പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ്. ദക്ഷിണാഫ്രിക്ക, ബോട്‌സ്‌വാന, ബെൽജിയം, ജെർമനി, ഡെൻമാർക്ക്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് സാമ്പിളുകൾ. ബിഎ.4, ബിഎ.5 സ്ഥിരീകരിച്ച ആർക്കും തന്നെ മരണം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെന്നും നിലവിൽ ഭയപ്പെടാനില്ലെന്നും ഡി ഒലിവെയ്‌റ പറഞ്ഞു.

ബോട്‌സ്‌വാനയിൽ കഴിഞ്ഞ വർഷം നവംബറിലാണ് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. യുകെ, അമേരിക്ക, ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വൻ തോതിൽ രോഗവ്യാപനം ഉണ്ടാകുന്നതിന് ഒമിക്രോൺ വകഭേദം കാരണമായിരുന്നു. ശേഷം ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ.1, ബിഎ.2 എന്നിവ സ്ഥിരീകരിച്ചു. ഏതാനും നാളുകൾക്ക് മുമ്പാണ് ഈ രണ്ട് ഉപവകഭേദങ്ങളുടെയും മിശ്രിത രൂപമായ എക്‌സ്ഇ വകഭേദം കണ്ടെത്തിയത്.

കൊറോണ വൈറസിന്റെ വകഭേദങ്ങളും ഉപവകഭേദങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടേയും വിലയിരുത്തൽ. എല്ലാ നാല് മാസം കൂടുമ്പോഴും പുതിയ വകഭേദമുണ്ടാകുമെന്നും അതിനാൽ വൈറസ് വ്യാപനത്തിന് അന്ത്യം കുറിച്ചുവെന്ന് ലോകരാജ്യങ്ങൾ തെറ്റിദ്ധരിക്കരുതെന്നും ഐക്യരാഷ്‌ട്ര സഭയും മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: COVID-19south africaOmicronBA.4BA.5
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies