ജീവകാരുണ്യ പ്രവർത്തക ബിൽക്കിസ് ബാനു ഈദി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പാകിസ്താനിലെ ഇന്ത്യൻ എംബസി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവകാരുണ്യ പ്രവർത്തക ബിൽക്കിസ് ബാനു ഈദി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പാകിസ്താനിലെ ഇന്ത്യൻ എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 12:56 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിച്ച പാകിസ്താനിലെ ജീവകാരുണ്യ സംഘടനയായ ഈദി ഫൗണ്ടേഷൻ സ്ഥാപക ബിൽക്കിസ് ബാനു ഈദിയുടെ നിര്യാണത്തിൽ പാകിസ്താനിലെ ഇന്ത്യൻ എംബസി അനുശോചിച്ചു. ട്രെയിൻ മാറിക്കയറി പാകിസ്താനിലെത്തിയ മൂകയും ബധിരയുമായ ഗീത എന്ന ഇന്ത്യൻ പെൺകുട്ടിയെ ഒര ദശാബ്ദത്തോളം പരിപാലിച്ചതിലൂടെയാണ് ബിൽക്കിസ് ബാനു ഈദിയും ഫൗണ്ടേഷനും ഇന്ത്യയിൽ പരിചിതമാകുന്നത്.

ബിൽക്കിസ് ബാനുവിന്റെയും ഈദി ഫൗണ്ടേഷന്റെയും ജീവകാരുണ്യ സഹായങ്ങൾ പാകിസ്താന്റെ അതിർത്തിക്ക് അപ്പുറത്തും അംഗീകരിക്കപ്പെടുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് കറാച്ചിയിലെ ആശുപത്രിയിൽ 74 കാരിയായ ബിൽക്കിസ് ബാനു ഈദി അന്തരിച്ചത്. മകൻ ഫൈസൽ ഈദിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ലാഹോർ റെയിൽവേ സ്റ്റേഷനിൽ സംഝോത എക്സ്പ്രസിൽ ഒറ്റയ്‌ക്കിരിക്കുന്ന നിലയിലാണ് ഗീതയെ പാകിസ്താൻ അതിർത്തി രക്ഷാസേനാംഗങ്ങൾ കണ്ടെത്തിയത്. ഏഴോ എട്ടോ വയസായിരുന്നു ഗീതയ്‌ക്ക് പ്രായം. മിണ്ടാനും കേൾക്കാനും കഴിയാത്തതിനാൽ എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ച് മനസിലാക്കാനും കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ബിൽക്കിസ് ബാനു ഈദിയുടെ ഫൗണ്ടേഷൻ ഗീതയുടെ സംരക്ഷണം ഏറ്റെടുത്തത്.

ഇന്ത്യൻ സിനിമകളോട് പെൺകുട്ടി കാണിക്കുന്ന താൽപര്യം മനസിലാക്കിയാണ് ഇന്ത്യക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് 2015 ൽ ഗീതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇതോടെയാണ് ബിൽക്കിസ് ബാനുവും ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിക്കുന്നത്. ബിൽക്കിസിന്റെ ഭർത്താവും സാമൂഹ്യപ്രവർത്തകനുമായിരുന്ന അബ്ദുൾ സത്താർ ഈദിയാണ് 1951 ൽ ഈദി ഫൗണ്ടേഷന് തുടക്കമിട്ടത്.

പാകിസ്താനിലെ മദർ തെരേസ എന്നും ഇവർ അറിയിപ്പെട്ടിരുന്നു. പൊതുസേവനത്തിന് രമൺ മാഗ്സസെ അവാർഡ്, സാമൂഹ്യനീതിക്കുളള മദർ തെരേസ സ്മാരക അന്താരാഷ്‌ട്ര പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Tags: Edhi Foundation
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies